Malayalam lyrics

നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ ഉൻ

തായ് നെഞ്ചിൻ ഏക്കത്തൈ നാൻ പാടവാ

അരുൾവായ് കരുണൈ മുരുഗാ

 

പരമസിവൻ പോറ്റ്രും തിരുമകനെന്റ്രാലും

പരന്താമൻ കൊണ്ടാടും മരുമകനെന്റ്രാലും

പാർവ്വതി നാൻ വെറും തായല്ലവോ

കൈലൈ മലൈ കടന്തേ ...

കൈലൈ മലൈ കടന്തേ പഴനിമലൈ എഴുന്തോയ്

മരഗതമയിലേറി വാ തിരുകുമരനേ ഗുരുഗുഹനേ

 

 നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ ഉൻ

തായ് നെഞ്ചിൻ ഏക്കത്തൈ നാൻ പാടവാ

അരുൾവായ് കരുണൈ മുരുഗാ

 

ആടയാഭരണങ്ങൾ ഒരുക്കി വേലാ നിന്നെ

കാത്തിരുന്നേനമ്മ കാണുവാനായ്

ആടയാഭരണങ്ങൾ ഒരുക്കി വേലാ നിന്നെ

കാത്തിരുന്നേനമ്മ കാണുവാനായ്

 

അണിഞ്ഞൊരുങ്ങി നീ വരുമെങ്കിൽ

അതുമതി ഞാനൊരു പൊന്മയിലായ് നിന്നാടും

ഇനി നീ മിഴികളിൽ വരാതെ മറകളിലൊളിച്ചു

കളിക്കുകിൽ മനസ്സിലെ തീയാളും ... മുരുഗാ

 

നീ വാ എൻ ആറുമുഖാ   

നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ

Song information

Music: അൽഫോൺസ് ജോസഫ്

Lyricist: സന്തോഷ് വർമ്മഡോ കൃത്യ

Singer: കാർത്തിക്കെ എസ് ചിത്ര

Raaga: കാപി

Film/album: വരനെ ആവശ്യമുണ്ട്

Explore this song