Malayalam lyrics

ഓ........ഓ.......ഓ.......ഓ.......

നിഴലായ് നിലാവായ് രാവിലൊഴുകും ഗന്ധമായ്......

നിഴലായ് നിലാവായ് രാവിലൊഴുകും ഗന്ധമായ്......

അലയുമെൻ ദാഹം തീർക്കാനായ്

അണയാത്ത മോഹം നുകരാനായ്

നിദ്രയിലാകെ രാത്രികളിൽ നിൻ സ്വരം കാതോർത്തിടുന്നൂ....

നിൻ ജന്മം എനിയ്ക്കല്ലയോ......

Song video

Watch on YouTube

Song information

Music: വർഗ്ഗീസ് ആന്റണി

Lyricist: ബെന്നി പി തോമസ്‌

Singer: കെ എസ് ചിത്ര

Film/album: ഈ ഭാർഗ്ഗവീ നിലയം

Explore this song