Malayalam lyrics
നിഴലെ നീ അകലാതെ നിശയിൽ ഞാനേകയായ്.. ഇരുളിൽ ദീപങ്ങളേകാം ചാരെ വന്നീടുമോ തിരകൾ മറയുമീ കരളിൽ ഒരു കടൽ പുലരികളേ തേടുന്നു മുകിലും മേലെ മറയുവോളം എരിയുന്നി മനമാകെ കനൽ കനവേ താഴെ അഴലേ നീ മറയുമൊ ഒരു ചെറുമണി മലരെ ഒരു താരാട്ടായ്.. കൊതിയോടെ ഞാൻ താഴ്‌വാരത്തിൽ ഇടറും മനമായ് വഴി തേടുന്നു
Song information
Music: വില്യം ഫ്രാൻസിസ്
Lyricist: സ്വാതി ദാസ് പ്രഭു
Singer: നാരായണി ഗോപൻ
Film/album: എന്നാലും ന്റെളിയാ
Explore this song
- Singer: നാരായണി ഗോപൻ
- Film / album: എന്നാലും ന്റെളിയാ
- Composer: വില്യം ഫ്രാൻസിസ്
- Lyricist: സ്വാതി ദാസ് പ്രഭു