Malayalam lyrics
നീലവാനിൽ കണ്ണു ചിമ്മും മൂകതാരം ദൂരെയോ മഞ്ഞുതൂകും നോവിന്നീണം കാറ്റുമൂളും രാവിലോ മേലേ വെണ്മുകിൽ തൊട്ട് പാൽനിലാ തോണി തന്നോരം തേടാൻ മറയുകയോ ( നീലവാനിൽ… ) ഇളവേൽക്കൻ വന്നീല ഒരുനാളും നീയേ മൌനങ്ങൾ പാടുന്നെന്നാലും (2) ഈ താഴ്വരെയിൽ നിന്നകലെ നിന്നകലെ കതിർവനി തേടി അലയുന്നോ.. തിരിതെളിയും മിഴികലുമായ് അണയുന്നൂ ഈ പൂത്തുമ്പീ ( നീലവാനിൽ… )
Song video
Song information
Music: സംഗീത്
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: കാർത്തിക്
Film/album: ഔട്ട്സൈഡർ
Explore this song
- Singer: കാർത്തിക്
- Film / album: ഔട്ട്സൈഡർ
- Composer: സംഗീത്
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ