Malayalam lyrics
നീലാകാശം അലിവായി നീളേ മനസ്സിൻ മഴയിൽ അലയായ് ഞാൻ ദൂരേ ഏതേതോ മേഘം പോലെ അലയുന്നു മോഹം തേടി മായാവലയം നിറങ്ങളാൽ നിൽക്കുമീ കാലം മൗനമായി തന നന്നാ നാ നാനേ നാനേ നാനേ നാനേ നാ നാ തന നന്നാ നാ നാനേ നാനേ നാനേ നാനേ നാ നാ മായാതെ മുന്നിൽ നിൽക്കും നീയോ കാണാതെ നിന്നിൽ മിന്നും ഞാനോ പാടുന്നേ നെഞ്ചിൽ തട്ടും ആരോ ആടുന്നേ താളം തേടി ഞാനോ ഞാനോ നീലാകാശം അലിവായി നീളേ മനസ്സിൻ മഴയിൽ അലയായി ഞാൻ ദൂരേ ഞാൻ ദൂരേ ദൂരേ മായാതെ മുന്നിൽ നിൽക്കും നീയോ കാണാതെ നിന്നിൽ മിന്നും ഞാനോ പാടുന്നേ നെഞ്ചിൽ തട്ടും ആരോ ആടുന്നേ താളം തേടി ഞാനോ ഞാനോ
Song information
Music: റെക്സ് വിജയൻ
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: റെക്സ് വിജയൻ
Film/album: നീലാകാശം പച്ചക്കടൽ ചുവന്നഭൂമി
Explore this song
- Singer: റെക്സ് വിജയൻ
- Film / album: നീലാകാശം പച്ചക്കടൽ ചുവന്നഭൂമി
- Composer: റെക്സ് വിജയൻ
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ