Malayalam lyrics
നെഞ്ചിൽ... ഡ്രംബീറ്റ് പോലെ നീ മുഴങ്ങും നേരം കാതിൽ... ഗിറ്റാറിൻ താളമായ്.... നെഞ്ചിൽ... ഡ്രംബീറ്റ് പോലെ നീ മുഴങ്ങും നേരം കാതിൽ... ഗിറ്റാറിൻ താളമായ്.... കറുകറ കറുകറ ബ്ലാക്ക് ബോർഡില്... ചട്പട് ചട്പട് നെഞ്ചുക്കുള്ളില്... മനസ് കവരുന്നോരു നോട്ടം കണ്ണിനുള്ളില്... എന്റെ ചങ്കിന്റെ ചങ്കായൊരാളാണിത്.... എന്റെ ചങ്കിന്റെ ചങ്കായൊരാളാണിത്.... സ്വരങ്ങൾ സ്വപ്നം കാണും നേരം... നിറങ്ങൾ വാരി തൂകും നേരം... ചുണ്ടിൽ ശ്രുതി മീട്ടീ... സ്റ്റൈലായ്... കൊലമാസ്സായ്... സ്വരങ്ങൾ സ്വപ്നം കാണും നേരം... നിറങ്ങൾ വാരി തൂകും നേരം... ചുണ്ടിൽ ശ്രുതി മീട്ടീ... സ്റ്റൈലായ്... കൊലമാസ്സായ്... എന്റെ ചങ്കിന്റെ ചങ്കായൊരാളാണിത്.... എന്റെ ചങ്കിന്റെ ചങ്കായൊരാളാണിത്.... നെഞ്ചിൽ... ഡ്രംബീറ്റ് പോലെ നീ മുഴങ്ങും നേരം കാതിൽ... ഗിറ്റാറിൻ താളമായ്.... നെഞ്ചിൽ... ഡ്രംബീറ്റ് പോലെ നീ മുഴങ്ങും നേരം കാതിൽ... ഗിറ്റാറിൻ താളമായ്....
Song information
Music: ചാൾസ് നസ്രത്ത്
Lyricist: പ്രവീൺ പീറ്റർകൃഷ്ണദാസ് ദാസ്
Singer: ശ്രുതി ശശിധരൻ
Film/album: ഇക്കയുടെ ശകടം
Explore this song
- Singer: ശ്രുതി ശശിധരൻ
- Film / album: ഇക്കയുടെ ശകടം
- Composer: ചാൾസ് നസ്രത്ത്
- Lyricist: പ്രവീൺ പീറ്റർകൃഷ്ണദാസ് ദാസ്