Malayalam lyrics
ധർമ്മരക്ഷകൻ.. ധീരനായകൻ.. കർമ്മസാക്ഷിയാ മിനന്റെതേജസാർന്നവൻ മാതൃഭൂമിതൻ മാതൃവത്സലൻ പുണ്യഭൂമിയെ നയിക്കുവാനുറച്ചവൻ.. പടജയിച്ചിടാൻ പടവാളുയർത്തിടും.. പടനയിക്കുവാനുറച്ച ധർമ്മപുത്രനേ.. കർമ്മഭൂമിയെ.. കാർന്നുതിന്നിടും.. ഇലപ്പുഴുക്കളെത്തുരത്തുമുഗ്രശാസനൻ..
Song information
Music: ക്രിസ്റ്റോ സേവിയർ
Lyricist: വൈശാഖ് സുഗുണൻ
Singer: ബി മുരളീകൃഷ്ണ
Film/album: മദനോത്സവം
Explore this song
- Singer: ബി മുരളീകൃഷ്ണ
- Film / album: മദനോത്സവം
- Composer: ക്രിസ്റ്റോ സേവിയർ
- Lyricist: വൈശാഖ് സുഗുണൻ