Malayalam lyrics
തമ്പേറിൻ താളം കേട്ടേ..... തന്നാരം പാട്ടും കേട്ടേ..... തഞ്ചത്തിൽ ചിന്നം പിന്നം അങ്കച്ചോടാടാൻ വായോ... തമ്പേറിൻ താളം കേട്ടേ തന്നാരം പാട്ടും കേട്ടേ [2] തഞ്ചത്തിൽ ചിന്നം പിന്നം അങ്കച്ചോടാടാൻ വായോ താതിരിതരികിടതോം തിരുതുടിതൻ നടതുടര്.. നടതുടര്... താതിരിതരികിടതോം തിരുതുടിതൻ നടതുsര്.. നടതുടര്.. മഞ്ചാടിക്കുരു കുരുന്നേ മാലേയക്കണി തിടമ്പേ മല്ലാക്ഷി മധുരമീനാക്ഷീ പരംപൊരുളേ കാമാക്ഷി കമലദലാക്ഷീ... വരംതരണേ കണ്ണാടിക്കവിൾ മിനുക്കി കണ്ണേറിൻതിരയിളക്കി ശൃങ്കാരപദമിടഞ്ഞാടി.. ഇവളിവന്റെ നെഞ്ചാകെ കളിയരങ്ങാക്കി... ശിവശിവനെ [ മഞ്ചാടിക്കുരു.. ഓമൽക്കലാലയം ധന്യമാക്കും കോമളത്താമര പൈതങ്ങളേ.. [2] നിങ്ങൾക്ക് വെൽക്കം നവവത്തം നമ്മൾ അലക്കും ഇവിടുത്തെ ബോറത്തരമേറുന്നൊരു പീറചെറുവാദ്യാൻമാർക്കാ വോളംപാരകൾ നാം പണിയും നമുക്കാവോളം പാരകൾ നാം പണിയും നമുക്കാവോളം പാരകൾ നാം പണിയും ജും ജും ജും ജും ജുംജുംജും ജും ജും ജും ജുംജുംജും ഹേജുംഹേജും ഹേ ഹേ ഹേജുംഹേജും ഹേ ഹേ വർണ്ണരാജികൾ ലലാ ലലാലലാ വിങ്ങിമായുമെൻ ലലാ ലലാലലാ വർണ്ണരാജികൾ മിന്നിമായുമെൻ കൺതടങ്ങളെങ്ങോ നിരന്തരം തിരഞ്ഞതാരെയാരെയോ ആരെയാരെയോ ഉള്ളിലുള്ളിലൂർന്നിറങ്ങുവാൻ പൊൽത്താലംനീട്ടും കിനാവേനീയെൻ സൽക്കാരം മോഹിക്കുന്നോ [2] ജും ജും ജും ജും ജുംജുംജും ജും ജും ജും ജുംജുംജും ഹേജുംഹേജും ഹേ ഹേ ഹേജുംഹേജും ഹേ ഹേ കമോൺ വെയ്റ്റ് കം എവേക്ക് കം എലൈവ് വി വാൻഡ് ഫ്രീഡം ഗിവ് അസ് മോർ വി വാൻഡ് ഫ്രീഡം ഗിവ് അസ് മോർ കം എവേക്ക് കം എലൈവ് പാണ്ടിചെണ്ടയും പറക്കുടുക്കയും തുടി തുടിക്കുമ്പം [2] കോലംകെട്ടിയ പുതുമുറയുടെ നെഞ്ചിൽ അമ്മാനം [2] തുറുങ്കിന്റെ കാവൽ പട്ടാളം... ഐസലേസ കളിക്കളംമാറ്റും കട്ടായം ഐസലേസ തങ്കക്കരവാളെടുത്തും അങ്കക്കലിപോർവിളിച്ചും പടയണികൂട്ടമെങ്ങോട്ട് ഐസലേസ കളിക്കളംമാറ്റും കട്ടായം ഐസലേസ പാണ്ടിചെണ്ടയും പറക്കുടുക്കയും തുടി തുടിക്കുമ്പം [2] കോലംകെട്ടിയ പുതുമുറയുടെ നെഞ്ചിൽ അമ്മാനം [2]
Song video
Song information
Music: ജോൺസൺ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർകൃഷ്ണചന്ദ്രൻസുജാത മോഹൻ
Film/album: തലസ്ഥാനം
Explore this song
- Singer: എം ജി ശ്രീകുമാർകൃഷ്ണചന്ദ്രൻസുജാത മോഹൻ
- Film / album: തലസ്ഥാനം
- Composer: ജോൺസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി