Malayalam lyrics
തൃശൂര് ..തൃശൂര് ..തൃശൂര് ..തൃശൂര് തൃശൂര് ..തൃശൂര് ..തൃശൂര് ..തൃശൂര് തൃശൂർക്കാരി പെണ്ണാൺടാ ... ഇത് തൊട്ടാൽ പൊള്ളും പെണ്ണാൺടാ .. കുത്തിടും മുള്ളാണേലും പാലപ്പത്തിൻ ചങ്കാണ്ടാ ചങ്കിലെ സ്നേഹം കൊണ്ട് കൂടെ കൂടും ഡാവാൺടാ ഒന്നുമുതലാ എന്തിനും ഏതിനും ഇവളാ പൂത്തിരി കത്തണ ലെവലാ.. ഇത്തിരി പോന്നൊരു പെണ്ണാടാ മൊത്തം കളറാ ചെമ്പട കൊട്ടണ ബഹളാ വെട്ടണ പോത്തിന്റെ പവറാ .. ദിവാൻജി മൂലേടെ സ്വന്തം നേതാവാ ... ദിവാൻജി...മൂല ...ദിവാൻജി...മൂല ... തൃശൂർക്കാരി പെണ്ണാൺടാ ... ഇത് തൊട്ടാൽ പൊള്ളും പെണ്ണാൺടാ .. തനിമയുള്ളൊരു നാടേതാ ചന്തമെഴുന്നൊരു നാടാൺടാ ചെണ്ട പെരുക്കണ നാടാൺടാ.. തൃശൂർ തമ്മില് രണ്ടു പറഞ്ഞാലും ചങ്ക് കൊടുക്കണ നാടാൺടാ പെണ്ണിനും നാടിനും ഒന്നാൺടാ ചേല്... നന്മതൻ തേക്കിൻകാടും ഉള്ളിന്റുള്ളിൽ പൂക്കുന്നുണ്ടേ മണ്ണിതിൽ വാഴുന്നോരാ പെണ്ണിനും ആണിനുമേ അമ്പിനും പൂരത്തിനും കൂർക്കഞ്ചേരി പൂയത്തിനും പന്തല് പൊങ്ങുന്നതീ ഞങ്ങടെ നെഞ്ചിലെടാ സുന്ദരിപ്പെണ്ണാ..നമ്മുടെ തൃശൂർ സുന്ദരിപ്പെണ്ണാ..നമ്മുടെ തൃശൂർ തൃശൂര് ..തൃശൂര് ..തൃശൂര് ..തൃശൂര് തൃശൂര് ..തൃശൂര് ..തൃശൂര് ..തൃശൂര് ഹേ ഇത് മ്മടെ തൃശൂർക്കാരി പെണ്ണാൺടാ തൊട്ടാൽ പൊള്ളും പെണ്ണാൺടാ .. കുത്തിടും മുള്ളാണേലും പാലപ്പത്തിൻ ചങ്കാണ്ടാ ചങ്കിലെ സ്നേഹം കൊണ്ട് കൂടെ കൂടും ഡാവാൺടാ ഒന്നുമുതലാ എന്തിനും ഏതിനും ഇവളാ പൂത്തിരി കത്തണ ലെവലാ.. ഇത്തിരി പോന്നൊരു പെണ്ണാടാ മൊത്തം കളറാ ചെമ്പട കൊട്ടണ ബഹളാ വെട്ടണ പോത്തിന്റെ പവറാ .. ദിവാൻജി മൂലേടെ സ്വന്തം നേതാവാ ... ദിവാൻജി...മൂല ...ദിവാൻജി...മൂല ...
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: സന്നിധാനന്ദൻഗോപി സുന്ദർഅരുൺ ഗോപൻമിഥുൻ വി ദേവ്
Film/album: ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്
Explore this song
- Singer: സന്നിധാനന്ദൻഗോപി സുന്ദർഅരുൺ ഗോപൻമിഥുൻ വി ദേവ്
- Film / album: ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ