Malayalam lyrics
തീവ്സ്.. തീവ്സ്..ഹേയ് തീവ്സ് ..തീവ്സ് ബൈസിക്കിൾ തീവ്സ് തീവ്സ് ..തീവ്സ് ഹേയ് ബൈസിക്കിൾ തീവ്സ് ചാടി ചാടി നീ ചവുട്ടിക്കോടാ കട്ട സൈക്കിളായി വിട്ടോടാ ചോട്ടാ സൈക്കിളും പാട്ട സൈക്കിളും ചവുട്ടി വിട്ടു നീ പോന്നോടാ ചാടി ചാടി നീ ചവുട്ടിക്കോടാ കട്ട സൈക്കിളായി വിട്ടോടാ ചോട്ടാ സൈക്കിളും പാട്ട സൈക്കിളും ചവുട്ടി വിട്ടു നീ പോന്നോടാ തീവ്സ് ..തീവ്സ് ബൈസിക്കിൾ തീവ്സ് ഹേയ് ഡോണ്ട്ഡൂ ഡോണ്ട്ഡൂന്ന് കേൾക്കുമ്പോഴും ബ്രേക്ക് നോക്കാതെ പാഞ്ഞോടാ തരികിട ശകടം വിറ്റാപോലും കയ്യിലെത്രയോ കാശാടാ ചാടി ചാടി..ഓടി ഓടി ചാടി ഓടി ...ഓടിചാടി ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിടി ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിടി ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ഹീറോ സൈക്കിളോ വേണോടാ ചടപടപട കേറാനായി ഹെർക്കുലീസുമായി പോന്നോടാ പലപല വഴി തിരയാനായി ഗിയർ വണ്ടികൾ വേണോടാ അടിപൊളിയായി പായാനായി ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിടി ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിടി ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ഹീറോ റെയ്ഞ്ചറോ വേണോടാ ചടപടപട കേറാനായി ലേഡി ബേർഡുകൾ വേണോടാ പലപലവഴി തിരയാനായി ലോട്ടറി സൈക്കിളോ വേണോടാ അടിപൊളിയായി പായാനായി ഡോണ്ട്ഡൂ ഡോണ്ട്ഡൂന്ന് കേൾക്കുമ്പോഴും ബ്രേക്ക് നിക്കാതെ പാഞ്ഞോടാ സ രി ഗ മ പ ത നി പാടാൻ പോലും സൈക്കിൾ ബെല്ലുകൾ പോരേടാ
Song video
Song information
Music: ദീപക് ദേവ്
Singer: നവീൻ മാധവ്
Film/album: ബൈസിക്കിൾ തീവ്സ്
Explore this song
- Singer: നവീൻ മാധവ്
- Film / album: ബൈസിക്കിൾ തീവ്സ്
- Composer: ദീപക് ദേവ്