Malayalam lyrics
താഴമ്പൂ പൊട്ടിമുളക്കണതാണോ ഈ ഓലഞ്ഞാലിക്കു കിളികുലമൊരുക്കണകൂടോ താനേ ഈ തരിശു തനി പൊന്നായ് വന്നോ ഈ ഓടപ്പൂവിന്നു പൊൻകതിരണിയണതാണോ കൊട്ടാരം ഈ താരങ്ങള്‍ പണിയുന്നതോ മുത്താരം ഈ താരുകള്‍ തിരയുന്നതോ ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ.... ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ.... കൊട്ടാരം ഈ താരങ്ങള്‍ പണിയുന്നതോ... മുത്താരം ഈ താരുകള്‍ തിരയുന്നതോ.... ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ.... ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....
Song information
Music: അവിയൽ ബാൻഡ്
Lyricist: സുധി വേളമണ്ണൂർ
Singer: അവിയൽ ബാൻഡ്
Film/album: സെക്കന്റ് ഷോ
Explore this song
- Singer: അവിയൽ ബാൻഡ്
- Film / album: സെക്കന്റ് ഷോ
- Composer: അവിയൽ ബാൻഡ്
- Lyricist: സുധി വേളമണ്ണൂർ