Malayalam lyrics
തീരം താനേ ഉണരും ഓളങ്ങൾ തഴുകിപ്പടരും യാത്ര ദൂരങ്ങൾ വാരിപ്പുണരും ഉള്ളെല്ലാം ഒന്നായ് നിറയും യാത്ര വാനം മീതെ പാറിപ്പോകാം ആശകൾ കൊണ്ടൊരു കൂടു കൂട്ടാം നോവിൻ കനലിൽ തീയായ് പടരാം സ്വപ്നങ്ങൾ ചേർത്തൊരു ലോകം തീർക്കാം ഓ ... ഓ ... ഓ ... ഓ ... തീരം താനേ ഉണരും ഓളങ്ങൾ തഴുകിപ്പടരും യാത്ര ദൂരങ്ങൾ വാരിപ്പുണരും ഉള്ളെല്ലാം ഒന്നായ് നിറയും യാത്ര വാനം മീതെ പാറിപ്പോകാം ആശകൾ കൊണ്ടൊരു കൂടു കൂട്ടാം നോവിൻ കനലിൽ തീയായ് പടരാം സ്വപ്നങ്ങൾ ചേർത്തൊരു ലോകം തീർക്കാം ഓ ... ഓ ... ഓ ... ഓ ...
Song information
Music: സിദ്ധാർത്ഥ പ്രദീപ്
Lyricist: രാഹുൽ റിജി നായർ
Singer: നന്ദഗോപൻ വി
Film/album: ഖോ-ഖോ
Explore this song
- Singer: നന്ദഗോപൻ വി
- Film / album: ഖോ-ഖോ
- Composer: സിദ്ധാർത്ഥ പ്രദീപ്
- Lyricist: രാഹുൽ റിജി നായർ