Malayalam lyrics
തീയാണീ ജീവിതം പുകിലാണീ ജീവിതം മുള്ളാണീ ജീവിതം കരിങ്കല്ലാണീ ജീവിതം കഥയെന്തെന്നറിയാതെ കാലം പോയേ പിടിവിട്ടാൽ പാളും ജീവിതം നാടോടുമ്പോൾ നടുവേ ഓടണം പണമില്ലാതവനോ പിണമോ തീയാണീ ജീവിതം പുകിലാണീ ജീവിതം മുള്ളാണീ ജീവിതം കരിങ്കല്ലാണീ ജീവിതം കരിങ്കണ്ണ് കൊണ്ട് നീ നോക്കല്ലേ വെടികൊണ്ടപോലെ ഞാൻ തകരും ചിരികണ്ട് വീണു ഞാൻ പെണ്ണിന്റെ ചതിയിൽ തകർന്നു ഞാൻ ചിതറി കനവെല്ലാം വെറുതേ ചുടുകാറ്റായി എരിയും പകരാതെ നിറമേകും ഇനിവേണ്ടാ ഈ ഈ പ്രണയം വെറുതേ തീയാണീ ജീവിതം പുകിലാണീ ജീവിതം മുള്ളാണീ ജീവിതം കരിങ്കല്ലാണീ ജീവിതം കഥയല്ല ജീവിതം കളിയാടി കൊടിവച്ച കാറിലായി വിലസും ഖദറിന്റെ മോടിയിൽ നേതാവായി കൈയ്യിട്ടു വാരും ശുംഭന്മാർ നന്നാകില്ലിവിടം വഴിമാറു ദൂരെ ഇനി വേണം നന്മയ്ക്കായി പുതുലോകം തീർത്തിടാം ഇവിടെ തീയാണീ ജീവിതം പുകിലാണീ ജീവിതം മുള്ളാണീ ജീവിതം കരിങ്കല്ലാണീ ജീവിതം
Song video
Song information
Lyricist: രാജീവ് ആലുങ്കൽ
Film/album: ലൈഫ്
Explore this song
- Film / album: ലൈഫ്
- Lyricist: രാജീവ് ആലുങ്കൽ