Malayalam lyrics
തീ കായും താന്തോന്നിക്കാറ്റേ ശിങ്കാരി തെമ്മാടിത്തെങ്കാറ്റേ (2) കുളിരുന്നു രാവിൽ വിറ കൊള്ളും ചുണ്ടിൽ തേടുമീ പാടുമീ സരിഗമ പധനിസ (തീ കായും...) ഭാവി നിലാവിൻ പാലപ്പൂ കൊമ്പിൽ ഗന്ധർവനായ് നീ വാ വാ പാലപ്പൂവല്ല പാഴ് മുള ഈ ഞാൻ പാതിനിലാവിൽ പോലും ഞാൻ തേടും ഓടപൂന്തണ്ടാവാണു നീ രാവിന്നും ഈറൻ തണ്ടാണു എൻ മനം പാടാമോ പാടാനോ സനിധപ മ ഗ രീ സാ മഞ്ഞല മേയും കുന്നിനു കീഴെ ചന്ദനമല്ലോ നീ നിന്നിൽ ഇഴന്നെൻ ചുംബനരാഗം നൊമ്പരമായ് വാ ഞാനും ഈ രാവിൽ നീലമഞ്ചൽ എൻ ഓമലേ ഈ നേരം കേളീലോലം സീൽക്കാരങ്ങൾ ആ തെയ്യം ഈതെയ്യം തിത്തിത്താര തിത്തിത്തിത്തെയ് (തീ കായും...)
Song information
Music: അലക്സ് പോൾ
Lyricist: ബിച്ചു തിരുമല
Singer: എം ജി ശ്രീകുമാർറിമി ടോമി
Film/album: ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
Explore this song
- Singer: എം ജി ശ്രീകുമാർറിമി ടോമി
- Film / album: ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
- Composer: അലക്സ് പോൾ
- Lyricist: ബിച്ചു തിരുമല