Malayalam lyrics
ഞാൻ തനിയേ മിഴിയിൽ നിഒറയും മായാ കാതങ്ങൾ തേടും എൻ നിഴലായ് നനയും ഉയിരിൽ നീ അലിഞ്ഞു ചേരൂ മനമുഴലും താണ്ടി കടലലയും നീന്തി ഒരു തുള്ളി മിഴിനീരിൽ കുതിരുന്നൊരു ജലകന്യകയായ് ദൂരേ വിണ്ണിൻ നെഞ്ചിൽ തീയായ് തീരാദാഹമായ് മാറാം ഇന്നീ മണ്ണിൻ മടിയിൽ ചായാം ഓമൽക്കിനാവായ് ഞാൻ മാറാം ദൂരേ വിണ്ണിൻ നെഞ്ചിൽ തീയായ് തീരാദാഹമായ് മാറാം ഇന്നീ മണ്ണിൻ മടിയിൽ ചായാം ഓമൽക്കിനാവായ് ഞാൻ മാറാം
Song information
Music: വിജയ് ജേക്കബ്
Lyricist: വിജയ് ജേക്കബ്
Singer: സൗമ്യ രാമകൃഷ്ണൻ
Film/album: പ്രളയശേഷം ഒരു ജലകന്യക
Explore this song
- Singer: സൗമ്യ രാമകൃഷ്ണൻ
- Film / album: പ്രളയശേഷം ഒരു ജലകന്യക
- Composer: വിജയ് ജേക്കബ്
- Lyricist: വിജയ് ജേക്കബ്