Malayalam lyrics
ഹോ നന ഹോ നന ഹോ നന ഞാൻ ചെംതേനാ..... ഹോ നന ഹോ നന ഹോ നന നീ വണ്ട് താനാ.... ആകാശത്തിൽ വെണ്ണിലവായ് നിന്നെ വിളിച്ചൂ ഞാൻ ഇന്ദ്ര സദസ്സിലെ സുന്ദരി നിനക്കേ നിനക്കായി പിറന്നൂ ഞാൻ മയക്കമോ കുസൃതിയോ എൻ മടിയേറ് ഞാൻ പാടീടാം നിൻ വഴി നയിക്കുവാൻ തുണയായി ഞാൻ മാറിടാം തടസ്സങ്ങൾ തകർത്തു ഞാൻ മലകളെ ഉടച്ചു ഞാൻ വരികയായ്.... നിനക്കായി പായുമീ അരുവിയെ ശിവനുടെ ജഡപോൽ തടയും ഞാൻ എടുക്കും ഞാൻ നിൻ പൂമുഖം അത് കാണുവാൻ ഈ ഭൂമി രണ്ടായി ഞാൻ പിളർത്തീടും.... ഉയരമായ് മുളച്ചുവോ.... നീ വരുമെന്ന വരമേകുമോ ശൃംഗങ്ങൾ തുളക്കുവാൻ വഴിനീളേ മിഴി നട്ടിടാം
Song information
Music: കീരവാണി
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: വിജയ് യേശുദാസ്ശ്വേത മോഹൻ
Film/album: ബാഹുബലി - The Beginning - ഡബ്ബിംഗ്
Explore this song
- Singer: വിജയ് യേശുദാസ്ശ്വേത മോഹൻ
- Film / album: ബാഹുബലി - The Beginning - ഡബ്ബിംഗ്
- Composer: കീരവാണി
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ