Malayalam lyrics
ചന്ദന പൂമരത്തണലിലിരിക്കണ... ചെമ്പക നിറമുള്ള പൂമകളേ... അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ... അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ... പൂം പിറപ്പോലൊരു പൊൻകതിരിൽ... പൂം പിറപ്പോലൊരു പൊൻകതിരിൽ... മാതളപ്പൂവനം മലരിട്ട രാത്രിയിൽ... മന്മദ മലർ തേടി വന്നവനേ... പൂച്ചെണ്ട് പോലുള്ള കൽബിലെ കൂട്ടിലേ... പൂച്ചെണ്ട് പോലുള്ള കൽബിലെ കൂട്ടിലേ... പൂമ്പൊടി ചാലിച്ചു തന്നവനേ... പൂമ്പൊടി ചാലിച്ചു തന്നവനേ... താരക മല്ലികൾ പൂവിട്ട വാനിലെ... മാണിക്യ കൊട്ടാരം ഞാൻ ഒരുക്കാം... പൂമ്പൊടി ചാലിച്ചു തന്നവനേ... താരക മല്ലികൾ പൂവിട്ട വാനിലെ... മാണിക്യ കൊട്ടാരം ഞാൻ ഒരുക്കാം... കരളു തുന്നി തന്ന കസവ് റുമാലിലെ... കരളു തുന്നി തന്ന കസവ് റുമാലിലെ... കനവുമായ് നീയിങ്ങു പോരുകില്ലേ... കനവുമായ് നീയിങ്ങു പോരുകില്ലേ... പോരുകില്ലേ... ചന്ദന പൂമരത്തണലിലിരിക്കണ... ചെമ്പക നിറമുള്ള പൂമകളേ... വാനത്തെ പൊയ്കയിൽ താമരത്തോണിയിൽ... രാജകുമാരനായ് നീ വരുമ്പോൾ... വാനത്തെ പൊയ്കയിൽ താമരത്തോണിയിൽ... രാജകുമാരിയായ് നീ വരുമ്പോൾ... തങ്കക്കിനാവിന്റെ പൊൻമുകിൽ കാട്ടിലെ... തങ്കക്കിനാവിന്റെ പൊൻമുകിൽ കാട്ടിലെ... കണിമലർ നീ വന്നു ചൂടുകില്ലേ... കണിമലർ നീ വന്നു ചൂടുകില്ലേ... ചൂടുകില്ലേ... ചന്ദന പൂമരത്തണലിലിരിക്കണ... ചെമ്പക നിറമുള്ള പൂമകളേ... മാതളപ്പൂവനം മലരിട്ട രാത്രിയിൽ... മന്മദ മലർ തേടി വന്നവനേ... അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ... അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ... പൂം പിറപ്പോലൊരു പൊൻകതിരിൽ... പൂം പിറപ്പോലൊരു പൊൻകതിരിൽ...
Song information
Music: അഷ്‌റഫ് മഞ്ചേരി
Lyricist: ആലങ്കോട് ലീലാകൃഷ്ണൻ
Singer: സിതാര കൃഷ്ണകുമാർഅഭിജിത്ത് കൊല്ലം
Film/album: ലൗ എഫ്എം
Explore this song
- Singer: സിതാര കൃഷ്ണകുമാർഅഭിജിത്ത് കൊല്ലം
- Film / album: ലൗ എഫ്എം
- Composer: അഷ്‌റഫ് മഞ്ചേരി
- Lyricist: ആലങ്കോട് ലീലാകൃഷ്ണൻ