Malayalam lyrics
ചിറ്റാറ്റിന്‍കാവില്‍ ഉപ്പന്‍ ചോദിച്ചു ചിത്തിച്ചിറ്റമ്മേ ചക്കയ്ക്കുപ്പുണ്ടോ കാറ്റാടിക്കുന്നില്‍ കാറ്റോടും മേട്ടില്‍ കല്യാണം കൂടാന്‍ പായും കുയിലമ്മേ ഏയേയീ ഏയീ ഏയീ ഏയീ ഏയീ യേ ഏയേയീ ഏയീ ഏയീ ഏയീ ഏയീ യേ നാടോടി തെയ്യം പാടി കച്ചേരിയ്ക്കൊപ്പം ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ തകതൈ താരോ തക തിത്തിത്തൈ താരോ പുതുശീല് വന്നെന്‍ നെഞ്ചില്‍ പാത്തു നില്‍പ്പുണ്ടേ നാടോടി തെയ്യം പാടി കച്ചേരിക്കൊപ്പം ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ കരയോരം തിരപാടും ഡോരെമെഫാ മലരിന്‍ മധുപന്‍ മൂളും ഉം ഉം ഉം ഉം പൂമെയ്യില്‍ മഴമീട്ടും റിംജിം റിംജിം കാലത്തിന്‍ സംഗീതം സാരിഗമാ പാ മീരാ നാച്‌രെ പഗ് ഗുംഗുരു ബാന്ദ് നാച് രേ മീരാ നാച് രേ നാ..ച് രേ...... നാ....ച് രേ ചിറ്റാറ്റിൻകാവില്‍ ഉപ്പന്‍ ചോദിച്ചു ചിത്തിച്ചിറ്റമ്മേ ചക്കയ്ക്കുപ്പുണ്ടോ ഏരേരീ രേരീരേരീ രേരീരേരീരോ.... ഏരേരീരേരീരേരീ രേരീരേരീരോ ഓളത്തിൽ താളം തുള്ളി തീരം തേടുമ്പോള്‍ ഓടത്തില്‍ ഓടക്കുഴലില്‍ കാംബോജി രാഗം നാടോടി തെയ്യം പാടി കച്ചേരിയ്ക്കൊപ്പം ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ വണ്ടു തുളച്ചോരീറപ്പുല്‍ത്തണ്ടില്‍ കോടക്കാറ്റിന്‍ ഉയിരൂതും നാദം ആ നാദം തേടും സംഗീതം രാഗം താനം പല്ലവി പാടും ഏഴു സ്വരങ്ങളില്‍.. രാഗം ശ്രുതി താളലയം മോഹനഭാവ വിഹാര മയം ആമന്ദാമൃത സഞ്ചാരം വൃന്ദാവന സാരംഗം താനം തന തന തന താനം തന തന തന താനം തന തന തന തന താളം തഭജമധനുമനും ആനന്ദം മധുസൂദനാ ഹരേ കൃഷ്ണാ മധുസൂദനാ ഹരേ കൃഷ്ണാ മനസ്സില്‍ വരൂ മുരാരീ മുകുന്ദാ.. മധുസൂദന ഹരേ കൃഷ്ണാ... സ ഗ രി പ മ ഗ രി മ ഗ രി സ നി രി പ സ ഗ രി പ രി മ പ നി സ മ പ സ നി സ ഗ രി... ചിറ്റാറ്റിന്‍കാവില്‍ ഉപ്പന്‍ ചോദിച്ചു ചിത്തിച്ചിറ്റമ്മേ ചക്കയ്ക്കുപ്പുണ്ടോ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ബിച്ചു തിരുമല
Singer: ശങ്കരൻ നമ്പൂതിരി
Film/album: നിവേദ്യം
Explore this song
- Singer: ശങ്കരൻ നമ്പൂതിരി
- Film / album: നിവേദ്യം
- Composer: എം ജയചന്ദ്രൻ
- Lyricist: ബിച്ചു തിരുമല