Malayalam lyrics
ചുറ്റും കുളമുണ്ട് ചെന്താമരയുണ്ട് ശ്രീകോവിലുമുണ്ട് ശിവനുമുണ്ട് (ചുറ്റും...) പറ്റുന്ന പാമ്പുണ്ട് പാര്‍വ്വതിതാനുണ്ട് ഭാഗീരഥിയുണ്ട് ചെഞ്ചിടയില്‍ (പറ്റുന്ന...) നെറ്റിമേല്‍ തീയുണ്ട് നീണ്ട നഖമുണ്ട് നീലകണ്ഠനെന്നു പേരുമുണ്ട് (നെറ്റിമേല്‍...) കറ്റജടയുണ്ട് കയ്യില്‍ മഴുവുണ്ട് മറ്റേക്കൈയ്യിലൊരു ശൂലമുണ്ട് (കറ്റജട...) മാലോകര്‍ വന്നു കൈ- കൂപ്പും പെരുവന- മാടത്തിലപ്പാ ഇരട്ടയപ്പാ (മാലോകര്‍...) ഞാനിതാ ശ്രീപാദം കൈതൊഴുന്നേന്‍ ആയാംകുടിയിലപ്പാ തമ്പുരാനേ (ഞാനിതാ...)
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: ഡോ രശ്മി മധുകോറസ്
Film/album: ശാന്തം
Explore this song
- Singer: ഡോ രശ്മി മധുകോറസ്
- Film / album: ശാന്തം
- Composer: കൈതപ്രം
- Lyricist: കൈതപ്രം