Malayalam lyrics
ചെറുകഥ മെനയും കില്ലാടിക്കൂട്ടം... നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ... പുതുമഴ പൊഴിയും... തെമ്മാടിക്കാറ്റായ് വാ... വാ... തന്നാനം... പാടാനായ്.... ചെറുകഥ മെനയും കില്ലാടിക്കൂട്ടം... നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ... പുതുമഴ പൊഴിയും... തെമ്മാടിക്കാറ്റായ് വാ... വാ... തന്നാനം... പാടാനായ്.... ലഹരിയിലെൻ ചങ്ങാതിമാരും... ചൊടികളിലോ... സംഗീതമേളം... മിഴിനിറയെ... പ്രണയപ്പെരുമഴയിൽ... പാടാൻ വാ... കൂടാൻ വാ... വാദ്യമേളതാളത്തിൽ, നെഞ്ചിടിക്കുന്നൂ... വർണജാല പൂരത്തിൽ, കണ്ണ് ചിമ്മുന്നൂ... നമ്മളൊന്നായ് പാടുന്നൂ... താളമേളത്തിൽ... ചോടു വയ്ക്കും പാദങ്ങൾ.... ചടുലം തിമി തോം... ലഹരി പെരുമഴ പൊഴിയുന്നൂ... തളരും മേനിയിൽ... നിറയും മോഹമായ്... അറിയാ തീരം തിരയും നമ്മൾ... തെളിയാ പുലരി ഉണരും നമ്മിൽ... കൂട്ടുംകൂടി കൂടുന്നു വീണ്ടും നാമൊന്നായ്... ഈ രാവിൽ... ചെറുകഥ മെനയും കില്ലാടിക്കൂട്ടം... നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ... പുതുമഴ പൊഴിയും... തെമ്മാടിക്കാറ്റായ് വാ... വാ... തന്നാനം... പാടാനായ്.... ചെറുകഥ മെനയും കില്ലാടിക്കൂട്ടം... നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ... പുതുമഴ പൊഴിയും... തെമ്മാടിക്കാറ്റായ് വാ... വാ... തന്നാനം... പാടാനായ്....
Song information
Music: ബാഷ് ചേർത്തല
Lyricist: റോയ് പുറമടം
Singer: ഗായത്രി സുരേഷ്സുനിൽ മത്തായി
Film/album: ബിഗ് സല്യൂട്ട്
Explore this song
- Singer: ഗായത്രി സുരേഷ്സുനിൽ മത്തായി
- Film / album: ബിഗ് സല്യൂട്ട്
- Composer: ബാഷ് ചേർത്തല
- Lyricist: റോയ് പുറമടം