Malayalam lyrics
ചിരമഭയമീ ഭവനം..ഭവനം ഭുവനഹൃദയം അലിയും സകലം ആരാരിലും ഏതൂരിലും പുകയും അതിൻ സ്മൃതിയാം കനൽ അകലങ്ങളിൽ അലയുമ്പോഴും അതു സാന്ത്വനം ചിരമഭയമീ ഭവനം..ഭവനം ഭുവനഹൃദയം..ഹൃദയം മധുരനാൾകളും മുറിവിടങ്ങളും നിഴൽകളായ് ചിലർ കൊഴിഞ്ഞതും ചിലതു പൂത്തതും തൊടികളായ് പൂതേടി രാപ്പകൽകളിൽ അലയൂ കിനാവേ ഹൃദയാലയ ചെറുതേൻ* നിറവോളം ചിരമഭയമീ ഭവനം ഭവനം ഭുവനഹൃദയം..ഹൃദയം
Song information
Music: യക്സാൻ ഗാരി പരേരനേഹ എസ് നായർ
Lyricist: അൻവർ അലി
Singer: മധുവന്തി നാരായൺ
Film/album: ആർക്കറിയാം
Explore this song
- Singer: മധുവന്തി നാരായൺ
- Film / album: ആർക്കറിയാം
- Composer: യക്സാൻ ഗാരി പരേരനേഹ എസ് നായർ
- Lyricist: അൻവർ അലി