Malayalam lyrics

ചാരത്തു നീ വന്നതെന്തേ

കാമുകി ചമഞ്ഞതുമെന്തേ

വാക്കൊന്നു തന്നതുമെന്തേ ...

എന്നെ പ്രണയിച്ചു കൊതിപ്പിച്ചതെന്തേ

എന്നുയിരേ നീ...

നെഞ്ചകത്തായ് നീ നായികയായ് നീ

അവസാനം അവസാനം എന്നെ ആ

ആങ്ങളയാക്കിലെ പെണ്ണേ..പോസ്റ്ററാക്കീലേ പെണ്ണേ

ബ്രോ ആക്കിയ പെണ്ണേ

കുട്ടനാടൻ പെണ്ണേ ....

ചാരത്തു നീ വന്നതെന്തേ

കാമുകി ചമഞ്ഞതുമെന്തേ

വാക്കൊന്നു തന്നതുമെന്തേ ...

എന്നെ പ്രണയിച്ചു കൊതിപ്പിച്ചതെന്തേ

നായകനായിരുന്നെന്നെ കാമുകനായിരുന്നെന്നെ

സെല്ഫിയെടുക്കുമ്പോ ചേർത്തുപിടിച്ചിട്ട്

ആങ്ങളയാക്കീലെ പെണ്ണേ ...

നായകനായിരുന്നെന്നെ കാമുകനായിരുന്നെന്നെ

അവസാനം സെല്ഫിയെടുക്കുമ്പോ ചേർത്തുപിടിച്ചിട്ട്

ആങ്ങളയാക്കീലെ പെണ്ണേ ...

ലൈഫ് ബ്ലാക്ക് ആൻഡ് വൈറ്റാക്കില്ലേ പെണ്ണേ

ഓമനയെന്നു വിളിച്ച് ശീലിച്ച ഞാൻ

ഓപ്പോളാക്കേണ്ടേ പെണ്ണേ ഞാനെൻ

ഓപ്പോളാക്കേണ്ടേ നിന്നെ

ആങ്ങളയാക്കീലെ പെണ്ണേ ബ്രോയാക്കീലെ പെണ്ണേ

ചാരത്തു നീ വന്നതെന്തേ

കാമുകി ചമഞ്ഞതുമെന്തേ

വാക്കൊന്നു തന്നതുമെന്തേ ...

എന്നെ പ്രണയിച്ചു കൊതിപ്പിച്ചതെന്തേ

ആങ്ങളയാക്കിലെ പെണ്ണേ..പോസ്റ്ററാക്കീലേ പെണ്ണേ

ബ്രോ ആക്കിയ പെണ്ണേ

കുട്ടനാടൻ പെണ്ണേ ....

Song information

Music: ശ്രീനാഥ് ശിവശങ്കരൻ

Lyricist: ശ്രീനാഥ് ശിവശങ്കരൻ

Singer: ഉണ്ണി മുകുന്ദൻ

Film/album: ഒരു കുട്ടനാടൻ ബ്ലോഗ്

Explore this song