Malayalam lyrics
ചിന്തും പാടി ചന്ദനം ചൂടി കാവിറങ്ങുന്നു തെയ്യാരം ചെന്താമര ചെണ്ടാടുമ്പോൾ താനിറങ്ങുന്നു താലോലം ഈ തണുവിൻ താഴ്വരയിൽ ആരേ നീ തേടുന്നു പൂങ്കാറ്റേ (2) മഴയുടെ മണിവാതിലോ നിറമെഴുതിയ ജാലമോ മാനസമാകെ തെളിയുകയായ് മാരിവിൽ പോലെ വിടയുകായയ് (2) തളിരിതയാകും ശ്യാമളം ശിതളം പൂവിടവേ (ചിന്തും .. ) തിരയുടും ഉഷരാഗമോ മുരളികയുടെ നാദമോ (2) കാതുകളിൽ ഏഴുസ്വരം നീ വരവേ പെയ്തിരുന്നു ചിരിയുടെ തീരം ആയിരമായിരം പൂവിടവേ (ചിന്തും .. )
Song video
Song information
Music: രാജാമണി
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: അച്ചു രാജാമണിസിതാര കൃഷ്ണകുമാർ
Film/album: ഗൃഹനാഥൻ
Explore this song
- Singer: അച്ചു രാജാമണിസിതാര കൃഷ്ണകുമാർ
- Film / album: ഗൃഹനാഥൻ
- Composer: രാജാമണി
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ