Malayalam lyrics
ഗ്ലാമർ ഗേളേ ഗ്ലാമർ ഗേളേ മണ്ണിൽ വന്ന ശിങ്കാരിയേ നെഞ്ചിൽ പൂക്കും പ്രേമക്കനിയേ.. ഗ്ലാമർ ഗേളേ ഗ്ലാമർ ഗേളേ മണ്ണിൽ വന്ന ശിങ്കാരിയേ നെഞ്ചിൽ പൂക്കും പ്രേമക്കനിയേ. വരൂ നീ വരൂ നീ വരൂ നീയേ തരുണീ ഹേ.. പാട്ടും കൂത്തും ആഘോഷമായ് ആടിപ്പാടും ചുള്ളന്മാരേ നെഞ്ചിൽ കുത്തും കൊണ്ടാണമായ് വരും ഞാൻ വരും ഞാൻ വരും ചാരേ കുളിരായ് കുളിരായ് കുളിരായ്... തഞ്ചിക്കൊഞ്ചുമ്പൊൾ കൊഞ്ചലിലൊരു മുഖം കോപം കത്തുമ്പോൾ പെണ്ണിനു പല മുഖം വീരിട്ടു ധീരയാം ജാഴ്സി പെണ്ണെടാ നാടുവിറപ്പിച്ച ഫൂലൻ പെണ്ണെടാ മൊട കാട്ടി നിന്നാലും മുടിയാട്ടി തുള്ള്യാലും പെട കൊണ്ടാൽ ശര്യാകും പെണ്ണു പെണ്ണല്ലേടീ അയ്യോ കൊടി കൊട്ടും തമ്പ്രാന്റെ ഇടിവെട്ടും വാറോല പെണ്ണൊന്നൊരുമ്പെട്ടാൽ പുല്ലു പുല്ലാണെടാ നില്ലു നില്ലെടീ നെഞ്ചിൽ ചായടീ അടടാ പോക്കിരീ മാറിൽ ചായാൻ എന്നെ കിട്ടൂല്ലാ (ഗ്ലാമർ ഗേളേ ഗ്ലാമർ ഗേളേ..) ചേറു കണ്ടാലോ പഞ്ചാര പൂമകൾ ചാരെ ചെല്ലുമ്പോൾ വമ്പിന്റെ പെൺ മൊഴി നേരുള്ളൊരുവനു കൽക്കണ്ട പെണ്ണിവൾ പൂവാല ചെക്കനും നോവിന്റെ തീപ്പൊരി അമ്പടീ വമ്പെത്ര ചൊന്നാലും കേമത്തം കാട്ട്യാലും ഞാനൊന്നു തൊട്ടാൽ കണ്ടു കണ്ടറിയാം ആ വിരലൊന്നു തൊട്ടാലോ വാടിത്തളരുന്ന മീമോസപ്പെണ്ണല്ലാ ഇന്നു ചങ്കരനേ നില്ലു നില്ലെടീ നെഞ്ചിൽ ചായടീ അടടാ പോക്കിരീ മാറിൽ ചായാൻ എന്നെ കിട്ടൂല്ലാ (ഗ്ലാമർ ഗേളേ ഗ്ലാമർ ഗേളേ..)
Song information
Singer: പ്രദീപ് പള്ളുരുത്തിസോണിയ സംജാദ്
Film/album: ഞാൻ സഞ്ചാരി
Explore this song
- Singer: പ്രദീപ് പള്ളുരുത്തിസോണിയ സംജാദ്
- Film / album: ഞാൻ സഞ്ചാരി