Malayalam lyrics

ബ്രോവഭാരമാ രഘുരാമാ

ഭുവനമെല്ല നീവൈ നന്നോകനി

ബ്രോവഭാരമാ രഘുരാമാ

ഭുവനമെല്ല നീവൈ നന്നോകനി

ബ്രോവഭാരമാ രഘുരാമാ

 

 

സീതാകല്യാണവൈഭോഗമേ

രാമകല്യാണവൈഭോഗമേ

സീതാകല്യാണവൈഭോഗമേ

രാമകല്യാണവൈഭോഗമേ

 

മിഴിയെഴുതിയതിതാരോ

മുകിൽ വിരലതറിയാതേ

പരിണയമായ് മനമിതിൽ

തൊടുകുറിയാലേ

 

തിരിയെരിയുവതിനാണോ

ഇരുൾ പൊരുളതറിയാതേ

പുലരിയതിൽ വെറുതേ 

തിരയുകയാണോ

 

ഹരിനീലനീൾമിഴികൾ

നിറയുന്നോ താനേ

മൃദുവാണീ നിൻ മൊഴികൾ

തിരയുന്നോ ഉള്ളാകേ

 

മൺവഴികളറിയാതേ

ഉൾമഴയിലിനിയാരേ

കൺചിമിഴുമറിയാതേ

നീർകണികയുടയാതേ

 

ധനുമാസവാർമതിപോൽ

അകലുന്നോ നീയേ

അളിവേണീ നിൻ ചിരികൾ

മറയുന്നോ ഒന്നാകേ

 

പൊന്മുരളിയുണരാതേ

പാഴ്ശ്രുതിയിലിനിയാരേ

വെൺശിലയുമലിയാതേ

നിൻ കനവുമുടയാതേ

Song information

Music: ജേക്സ് ബിജോയ്

Lyricist: ശ്രീ ത്യാഗരാജ ട്രഡീഷണൽ ജ്യോതിഷ് കാശി

Singer: അഖിൽ ജെ ചന്ദ്അഖില ആനന്ദ്

Film/album: കുമാരി

Explore this song