Malayalam lyrics
കറുത്തമുന്തിരിത്തോപ്പിനുള്ളിലെ വെളുത്തസുന്ദരിപ്രാവേ, ഈ വരുത്തമ്മാരുടെ നോട്ടം കണ്ടിനി കുരുത്തക്കേടൊന്നും വേണ്ടേ (2) അന്നുനീയെന്റെയുള്ളിലുള്ളൊരു ചില്ലുമാമരകൊമ്പില് വള്ളിയൂലലിൽ തുള്ളിയാടിയ സ്നേഹരാമഴപ്പന്തലിൽ (2) കാത്തുകാത്തൊരു കോണിലമ്പിളി ചേർത്തുവെച്ച നിലാവുപോൽ നേർത്തുപോയൊരാ പാട്ടുമായെന്റെ കാവളം കിളിയെങ്ങുപോയ് (2)
Song video
Song information
Music: വിദ്യാസാഗർ
Lyricist: രാജീവ് ഗോവിന്ദ്
Singer: വിദ്യാധരൻ
Film/album: ഓർഡിനറി
Explore this song
- Singer: വിദ്യാധരൻ
- Film / album: ഓർഡിനറി
- Composer: വിദ്യാസാഗർ
- Lyricist: രാജീവ് ഗോവിന്ദ്