Malayalam lyrics
കനവില്‍.. കനവില്‍ പറന്നുയരാന്‍ മിണ്ടാതെ മിണ്ടാതെ കുസൃതികളേ... മഴവില്‍ ചിറകില്‍..പറന്നുയരൂ എങ്ങാനും കണ്ടോ നീ..പുന്നാരത്തത്തമ്മേ അങ്ങേതോ മണിമലമേലെ പുതിയ കതിര് തെളിഞ്ഞു എന്നുള്ളില്‍ പടരുകയാണേ മഞ്ചാടിച്ചേലുള്ളയീ.. ധനക് ധിമി താനേ.. ആടുമൊരു മാനായ് ഞാനുമിതില്‍ ഒന്നായ് ചേരും നാളല്ലേ.. ആരും കാണാതെ.. ആരും കേള്‍ക്കാതെ ഒന്നും ചൊല്ലാതെ നീയും പോരാമോ.. ആരും കാണാതെ.. ആരും കേള്‍ക്കാതെ ഒന്നും ചൊല്ലാതെ നീയും കൂടാമോ.. ആ ...ആ .. മനസ്സിനരങ്ങില്‍ നിറച്ചു പണ്ടേ ആരാരും കാണാ പൊന്‍ കുസൃതികളേ ഇനി നീ വരുമോ മധുരവുമായ്.. എല്ലാരും ചെല്ലുന്നേ വാടീ.. തങ്കമേ ഇന്നാണാ പടയടിമേളം.. പുതിയ ലഹരി നുണയാന്‍ എന്നുള്ളില്‍ പടരുകയാണേ മഞ്ചാടിച്ചേലുള്ളയീ ധനക് ധിമി താനേ.. ആടുമൊരു മാനായ് ഞാനുമിതില്‍ ഒന്നായ് ചേരും നാളല്ലേ... ആരും കാണാതെ.. ആരും കേള്‍ക്കാതെ ഒന്നും ചൊല്ലാതെ നീയും.. പോരാമോ ആരും കാണാതെ... ആരും കേള്‍ക്കാതെ ഒന്നും ചൊല്ലാതെ.. നീയും കൂടാമോ ആരും കാണാതെ.. ആരും കേള്‍ക്കാതെ ഒന്നും ചൊല്ലാതെ.. നീയും പോരാമോ
Song video
Song information
Music: ഹിഷാം അബ്ദുൾ വഹാബ്
Lyricist: ഡോ മധു വാസുദേവൻ
Singer: ഹിഷാം അബ്ദുൾ വഹാബ്
Film/album: സാൾട്ട് മാംഗോ ട്രീ
Explore this song
- Singer: ഹിഷാം അബ്ദുൾ വഹാബ്
- Film / album: സാൾട്ട് മാംഗോ ട്രീ
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: ഡോ മധു വാസുദേവൻ