Malayalam lyrics
ആ ..ആ...ആ കനകസഭാതലം മമഹൃദയം സ്വരതുളസീദളം മമനാദം കനകസഭാതലം മമഹൃദയം സ്വരതുളസീദളം മമനാദം നിത്യതരംഗിത ഗംഗാഭാവം മനസി സദാശിവ താണ്ഡവതാളം നിത്യതരംഗിത ഗംഗാഭാവം മനസി സദാശിവ താണ്ഡവതാളം കനകസഭാതലം മമഹൃദയം സ്വരതുളസീദളം മമനാദം കനകസഭാതലം മമഹൃദയം ചന്ദ്രചൂഡ കരുണാര്‍ണ്ണവ ബന്ധോ ചന്ദ്രചൂഡ കരുണാര്‍ണ്ണവ ബന്ധോ പഞ്ചബാണ ദഹനോദ്യത ശംഭോ പഞ്ചബാണ ദഹനോദ്യത ശംഭോ കേതകീപുര നികേത നിവാസിന്‍ കേതകീപുര നികേത നിവാസിന്‍ ദൂരയ ദൂരയ മമഗതമഖിലം കേതകീപുര നികേത നിവാസിന്‍ ദൂരയ ദൂരയ മമഗതമഖിലം നിത്യതരംഗിത ഗംഗാഭാവം മനസി സദാശിവ താണ്ഡവതാളം നിത്യതരംഗിത ഗംഗാഭാവം മനസി സദാശിവ താണ്ഡവതാളം കനകസഭാതലം മമഹൃദയം സ്വരതുളസീദളം മമനാദം കനകസഭാതലം മമഹൃദയം നാദരൂപ നിഗമാഗമ സിന്ധോ നാദരൂപ നിഗമാഗമ സിന്ധോ വാമദേവജിത ദാനവ ശംഭോ വാമദേവജിത ദാനവ ശംഭോ നന്ദികേശ മൃദംഗ തരംഗിത നന്ദികേശ മൃദംഗ തരംഗിത നാട്യനാടക നടേശ നമസ്തേ നന്ദികേശ മൃദംഗ തരംഗിത നാട്യനാടക നടേശ നമസ്തേ നിത്യതരംഗിത ഗംഗാഭാവം മനസി സദാശിവ താണ്ഡവതാളം നിത്യതരംഗിത ഗംഗാഭാവം മനസി സദാശിവ താണ്ഡവതാളം കനകസഭാതലം മമഹൃദയം സ്വരതുളസീദളം മമനാദം കനകസഭാതലം മമഹൃദയം ആ ..ആ
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: മധു ബാലകൃഷ്ണൻ
Raaga: വൃന്ദാവനസാരംഗ
Film/album: ഉദയപുരം സുൽത്താൻ
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: ഉദയപുരം സുൽത്താൻ
- Composer: കൈതപ്രം
- Lyricist: കൈതപ്രം