Malayalam lyrics

കദനം നിറയും മഴമേഘങ്ങളിൽ

ഇരുളിൽ തിരയും ഒരു പൊയ്‌മാനസം (2)

ഓരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി

ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി (2)

ആ ....

വെയിലേറ്റു കൊഴിയുന്നൊരിതളാണ് നീ

എൻ ഇടനെഞ്ചിൽ കുളിരേകും കനവാണ്‌ നീ

ഏകാന്തയാമങ്ങളിൽ മിഴികൾ നിറയും

ഇന്നോരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി

ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി (2)

Song information

Music: സ്റ്റീഫൻ ദേവസ്സി

Lyricist: സന്തോഷ് വർമ്മ

Singer: ബാബുരാജ് മേനോൻ

Film/album: നീരാളി

Explore this song