Malayalam lyrics
കണ്ണാടി കവിളത്ത്... ചെഞ്ചുണ്ടിൻ മുന കൊണ്ട്... മുത്തിച്ചുവപ്പിച്ചീടും കള്ളക്കുറുമ്പൻ... പാടത്ത് പണിയുമ്പോൾ... മാറത്ത് കണ്ണും നട്ട്... കിന്നാരം ചൊല്ലീടുന്ന കാക്കക്കറുമ്പൻ... അവനെന്റടുത്തിരിക്കുമ്പോൾ... നെഞ്ചൊന്ന് വെളുക്കുമ്പോൾ... ഉള്ളിനുള്ളിലൊരാശ പൊങ്ങണ് ഉയരണ തിര പോലേ... പാടത്ത് മഴയത്ത് കാലത്ത് കാലൊത്ത്... കലിപടർന്ന് കടലിരമ്പി സടയടിച്ച് പട നിറച്ച് വടറി ഇടറി പതറിടാതെ പടയൊരുക്കമായ്... അതി കഠോരമേറിടുന്ന പാപമിന്ന് കണ്ണിനുള്ളിലെ- രിയുമിന്ന് വെന്തുരുക്കി വന്നിടുന്നിതാ... അരങ്ങൊരുങ്ങിടുന്നു വീരം... ധീരം... അടർന്നൊഴിഞ്ഞിടാതെ പോരിൻ വീര്യം... ഉറഞ്ഞു തുള്ളിടുന്നു മാനം ദൂരം... കലികാലം കത്തി നിൽക്കയായ്... കുമ്പാരീസ്... ആ....
Song information
Music: സിബു സുകുമാരൻ
Lyricist: അശ്വിൻ കൃഷ്ണ
Singer: സിബു സുകുമാരൻ
Film/album: കുമ്പാരീസ്
Explore this song
- Singer: സിബു സുകുമാരൻ
- Film / album: കുമ്പാരീസ്
- Composer: സിബു സുകുമാരൻ
- Lyricist: അശ്വിൻ കൃഷ്ണ