Malayalam lyrics
കണ്ണും ചിമ്മി ചിമ്മി കാച്ചി വെച്ചതെല്ലാം കട്ടെടുത്ത വെള്ളക്കുറുമ്പീ കണ്ണൂം നട്ടു കണ്ടെൻ തൊണ്ടിയോടെ എല്ലാം കൊണ്ടു പോണ കണ്ടേ കുറിഞ്ഞീ രണ്ടെണ്ണം ചെന്നാൽ വെട്ടിത്തുറന്നെല്ലാം മിണ്ടുന്നതെന്തേ പതിവായ് തട്ടിന്റെ മീതെ ചക്കിപ്പെണ്ണേ നിന്നെ പൂട്ടുന്നതെന്റെ മനസ്സിന്റെ രസമായ് (കണ്ണും ചിമ്മി..) നുരപൊങ്ങി വരും സുഖലഹരികളിൽ നമ്മളുരുമ്മിയിരുന്നേ കനവൊരു ചിറകേറി വരുന്നേ (2) ഒരു കള്ളിയിവൾ കരളല്ലിയിലെല്ലാം തൊടുകുറിയരുളി വിരിഞ്ഞേ (2) ഓഹോ ഓഹൊഹൊ ഏഹേ ഏഹെഹേ (കണ്ണും ചിമ്മി..) പണമുള്ളവരും പിണമായവരും ഉള്ളു തുറന്നു വരുന്നേ കനവൊരു ചിറകേറി വരുന്നേ (2) കരിങ്കണ്ണിയിവൾ കഥയാകേ മറന്നേ കതകു തുറന്നു വരുന്നേ (2) ഓഹോ ഓഹൊഹൊ ഏഹേ ഏഹെഹേ (കണ്ണും ചിമ്മി..)
Song information
Music: അലക്സ് പോൾ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: വിനീത് ശ്രീനിവാസൻ
Film/album: ഇൻസ്പെക്ടർ ഗരുഡ്
Explore this song
- Singer: വിനീത് ശ്രീനിവാസൻ
- Film / album: ഇൻസ്പെക്ടർ ഗരുഡ്
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ