Malayalam lyrics

കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോകുന്ന

ഡിങ്കിനിപ്പെണ്ണല്ലേ നീ

കാലത്ത് വെയിലത്ത് കുന്തത്തിൽ പാഞ്ഞിട്ടും

ലുട്ടാപ്പി തേഞ്ഞല്ലോടീ

ചേലൊത്ത കണ്ണാലെ മിന്നലെറിയും നീ

ഡാകിനിയാണെങ്കിലും

കുട്ടൂസനെപ്പോലും കുപ്പീലിറക്കുന്ന

മായാവിയാണെടീ ഞാൻ

രാസാത്തി നീ പോവല്ലേടീ

എന്നോടൊന്ന് മിണ്ടൂല്ലേടീ

ഇഷ്ടാണെന്ന് ചൊല്ലൂല്ലേടീ

ചങ്കിന്നുള്ളിൽ ലൗവാണെടീ

Song information

Music: ഗോപി സുന്ദർ

Lyricist: ബ്ലെസ് ലീ

Singer: ബ്ലെസ് ലീ

Film/album: ധമാക്ക

Explore this song