Malayalam lyrics
കിളിമകൾ മൊഴിയാൻ കനവുകൾ വരയാം കാഴ്ച്ചകൾ തേടീടാം.. കിളിമകൾ മൊഴിയാൻ കനവുകൾ വരയാം കാഴ്ച്ചകൾ തേടീടാം.. ഇതര കാഴ്ച്ചകൾ തേടീടാം കിളിമകൾ മൊഴിയാൻ.. കനവുകൾ വരയാം കിളിമകൾ മൊഴിയാൻ.. കനവുകൾ വരയാം കിളിമകൾ മൊഴിയാൻ.. കനവുകൾ വരയാം കാഴ്ച്ചകൾ തേടീടാം.. ഇതര കാഴ്ച്ചകൾ തേടീടാം മഴപാടും പാട്ടും ശോക സാന്ദ്രമോ കടലണഞ്ഞീടാൻ കണ്ണീർപ്പുഴ കൊതിക്കയോ (2) കിളിമകൾ മൊഴിയാൻ കനവുകൾ വരയാം കാഴ്ച്ചകൾ തേടീടാം തിരകൾ നുരയാൻ ചിറകുകൾ വിടരാം കാഴ്ച്ചകൾ തേടീടാം ഇതര കാഴ്ച്ചകൾ തേടീടാം ഇതര കാഴ്ച്ചകൾ തേടീടാം നിശനീളുമീ കാലം നിഴൾ പിരിയുമോ നിശനീളുമീ കാലം നിഴൾ പിരിയുമോ നീല നിലാ നീല നിലാ പൊയ്കയിൽ പൂവു വാടുമോ.. നീല നിലാ പൊയ്കയിൽ പൂവു വാടുമോ. കതിരുകൾ വിരിയാൻ കവിതകൾ ഉണരാൻ കാഴ്ച്ചകൾ തേടീടാം.. കതിരുകൾ വിരിയാൻ കവിതകൾ ഉണരാൻ കാഴ്ച്ചകൾ തേടീടാം.. ഇതര കാഴ്ച്ചകൾ തേടീടാം ഇതര കാഴ്ച്ചകൾ തേടീടാം മഴപാടും പാട്ടും ശോക സാന്ദ്രമോ കടലണഞ്ഞീടാൻ കണ്ണീർപ്പുഴ കൊതിക്കയോ (2) പുഴ കൊതിക്കയോ ..പുഴ കൊതിക്കയോ മഴപാടും പാട്ടും മഴ പാടിടും പാട്ടും മഴപാടും പാട്ടും മഴ പാടിടും പാട്ടും ശോക സാന്ദ്രമോ ..ശോക സാന്ദ്രമോ
Song video
Song information
Music: കിളിമാനൂർ രാമവർമ
Singer: സരിത രാജീവ്ജിതേന്ദ വർമ
Film/album: നീഹാരിക
Explore this song
- Singer: സരിത രാജീവ്ജിതേന്ദ വർമ
- Film / album: നീഹാരിക
- Composer: കിളിമാനൂർ രാമവർമ