Malayalam lyrics
കേളിനിലാവൊരു പാലാഴീ ഞാനതിലൊഴുകും വനമുരളി ഇന്ദുകരാംഗുലി തഴുകുമ്പോൾ തേങ്ങിയുണർന്നൊരു വനമുരളീ കേളിനിലാവൊരു പാലാഴി മൃണാളമാമൊരു മർമ്മരമിളകീ ഒഴുകും രജനീ നദിയലയിൽ നടനവിലാസസുവാസിതരാവിൽ വിടരും പനിനീർപ്പൂവുകളിൽ പൊന്നലങ്കാരം സ്വയമണിയൂ കവിതേ ഇനിയെൻ പദമണയൂ
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്വിജയ് യേശുദാസ്
Film/album: ലൈഫ് ഈസ് ബ്യൂട്ടിഫുൾ
Explore this song
- Singer: കെ ജെ യേശുദാസ്വിജയ് യേശുദാസ്
- Film / album: ലൈഫ് ഈസ് ബ്യൂട്ടിഫുൾ
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം