Malayalam lyrics
Love... Feel It.. Make It... The Love Starts Here... കാറ്റുമുണ്ടേട്യേയ്... മഴ ചാറ്റൽ ഉണ്ടെട്യേയ്... നിന്റെ നോക്കി നിന്ന് നേരം പോയെട്യേയ്... പോക്കുവെള്ളത്തിൽ... ഒരു തോർത്ത് മുണ്ടിട്ട്... നല്ല നാട്ടു വരാൽ മീനേ പിടിക്കാം... ഇനി ആരും കണ്ടീടാതേ... ഇളം നീരിൻ കൂമ്പിൽ നിന്നും... കരി ഞാനും ചുണ്ടിൽ ചേർത്തേ വച്ചോട്ടേ... നിനക്കെന്താണെന്താണെന്തേ പെണ്ണേ... അന്തിച്ചോപ്പിൽ കാണുമ്പോഴ്... പണ്ടത്തേക്കാൾ ചന്തം തോന്നുന്നേ... കാറ്റുമുണ്ടേട്യേയ്... മഴ ചാറ്റൽ ഉണ്ടെട്യേയ്... നിന്റെ നോക്കി നിന്ന് നേരം പോയെട്യേയ്... പോക്കുവെള്ളത്തിൽ... ഒരു തോർത്ത് മുണ്ടിട്ട്... നല്ല നാട്ടു വരാൽ മീനേ പിടിക്കാം... Hey... You're my baby You're my honey sugar bum baby... Let's make some love on this wonder world.. Hug me... Kiss Me... Tightly don't leave me.. Hey... Let's go! മഴവിൽ കുന്നിൻ താഴേ അന്ത്യാളൻ കാട്ടിൽ... പവിഴം തേടി പോകാം മഞ്ചാടി പ്രാവേ.. തിരയേ തീരം മെല്ലേ ചാഞ്ചാട്ടും പോലേ... തനിയേ നിന്നേ എന്നും നെഞ്ചിൽ ചേർക്കാമേ... ഒന്നായീ... വെറുമൊരു മഴ നനയാം... കണ്ണേ നാം കുടക്കീഴേ... മെയ്യൊന്നേ ഇണമലരിതളേ... എന്നാളും മനം നൊന്തേ.... കാറ്റുമുണ്ടേട്യേയ്... മഴ ചാറ്റൽ ഉണ്ടെട്യേയ്... നിന്റെ നോക്കി നിന്ന് നേരം പോയെട്യേയ്... പോക്കുവെള്ളത്തിൽ... ഒരു തോർത്ത് മുണ്ടിട്ട്... നല്ല നാട്ടു വരാൽ മീനേ പിടിക്കാം... ഇനി ആരും കണ്ടീടാതേ... ഇളം നീരിൻ കൂമ്പിൽ നിന്നും... കരി ഞാനും ചുണ്ടിൽ ചേർത്തേ വച്ചോട്ടേ... നിനക്കെന്താണെന്താണെന്തേ പെണ്ണേ... അന്തിച്ചോപ്പിൽ കാണുമ്പോഴ്... പണ്ടത്തേക്കാൾ ചന്തം തോന്നുന്നേ... കാറ്റുമുണ്ടേട്യേയ്... മഴ ചാറ്റൽ ഉണ്ടെട്യേയ്... നിന്റെ നോക്കി നിന്ന് നേരം പോയെട്യേയ്... ഓ... പോക്കുവെള്ളത്തിൽ... ഒരു തോർത്ത് മുണ്ടിട്ട്... നല്ല നാട്ടു വരാൽ മീനേ പിടിക്കാം... നല്ല നാട്ടു വരാൽ മീനേ പിടിക്കാം... Hey... You're my baby You're my honey sugar bum baby... Let's make some love on this wonder world.. Hug me... Kiss Me... Tightly don't leave me..
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: പ്രണവം ശശിനിരഞ്ജ് സുരേഷ്
Film/album: ധമാക്ക
Explore this song
- Singer: പ്രണവം ശശിനിരഞ്ജ് സുരേഷ്
- Film / album: ധമാക്ക
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ
- Singer: വിധു പ്രതാപ്നിരഞ്ജ് സുരേഷ്