Malayalam lyrics
കുറുമൊഴിയുടെ കൂട്ടിലെ കുളിരൊളി വെയിൽ നീളവേ കനവു നെയ്ത നെഞ്ചിലെ കവിത മൂളി മെല്ലവേ മിഴിതിരയുവതാരേദൂരേ ജനുവരിയിലെ പൂക്കളേ… (കുറുമൊഴിയുടെ … ) കാത്തിരുന്നൊരീ പുലരി വാതിലിൽ സൂര്യകാന്തികൾ പൂത്തുനിൽക്കയോ പറന്നേറുമീ തെന്നലിൻ മാറിലേതോ മദം കൊണ്ടു നീ ശലഭമോ പോകയോ (കുറുമൊഴിയുടെ … ) മേഘമർമ്മരം തഴുകി വന്നുവോ വെൺപിറാവുകൾ കുറുകി നിന്നുവോ നിറം ചോരുമീ ചെമ്പനീർ ചുണ്ടിലേ .. ഓ… ഇളം മഞ്ഞുനീർ തേൻ കണം വാർന്നുവോ… (കുറുമൊഴിയുടെ … )
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: രാജീവ് ആലുങ്കൽ
Singer: ശ്രേയ ഘോഷൽ
Film/album: ചട്ടക്കാരി
Explore this song
- Singer: ശ്രേയ ഘോഷൽ
- Film / album: ചട്ടക്കാരി
- Composer: എം ജയചന്ദ്രൻ
- Lyricist: രാജീവ് ആലുങ്കൽ