Malayalam lyrics
കുഗ്രാമമേ കണ്ടോളു നിൻ കാലത്തിനും മുന്നേയിവൻ ആഭാസമോ ആർഭാടമോ ആരോപണം ആവോളമായ് ജീവിതം പുതുപുതുമോടിയിൽ മിന്നണം പലനിറമാടണം നാളെയീ ഇടവകയാകെയും ഞെട്ടും തൊട്ടിടും കനവിലെ ഭൂമിയിൽ കണ്ണഞ്ചും സ്റ്റാറുപോൽ സ്റ്റേറ്റ്‌സിലെ സ്ട്രീറ്റിൽ ഞാൻ സ്റ്റൈലിലായ് സിമ്പിളായ് കറങ്ങിടവേ ഈ ഓണം കേറിടാമൂലയിൽ ഒതുങ്ങീടും കീടങ്ങൾക്കേകീടാനിന്നു പുഛം മാത്രമേ കുഗ്രാമമേ കണ്ടോളു നിൻ കാലത്തിനും മുന്നേയിവൻ ആഭാസമോ ആർഭാടമോ ആരോപണം ആവോളമായ് കുഗ്രാമമേ കണ്ടോളു നിൻ കാലത്തിനും മുന്നേയിവൻ ആഭാസമോ ആർഭാടമോ ആരോപണം ആവോളമായ്
Song information
Music: സുഷിൻ ശ്യാം
Lyricist: മനു മൻജിത്ത്
Singer: വിപിൻ രവീന്ദ്രൻ
Film/album: മിന്നൽ മുരളി
Explore this song
- Singer: വിപിൻ രവീന്ദ്രൻ
- Film / album: മിന്നൽ മുരളി
- Composer: സുഷിൻ ശ്യാം
- Lyricist: മനു മൻജിത്ത്