Malayalam lyrics
ഓ ഓ ഓ.. ഓ ഓ ഓ.. കാക്കേ കാക്കേ കാതൽ കാക്കേ കേട്ടിപ്പിടീ കള്ളകാക്കെ പൂച്ചേ പൂച്ചേ കാവൽ പൂച്ചേ ഒട്ടിപ്പിടീ പുള്ളിപൂച്ചേ കാറ്റാടിയിൽ കണ്ണാടിയിൽ കണ്ണെറിഞ്ഞ് കാതെറിഞ്ഞ് ..ഓ കണ്ണിൽ കണ്ണായ് മുത്തം വയ്ക്കാം കണ്ണിൻ കണ്ണേ പെണ്ണേ വാ..വാ കളമാൻ കണ്ണിനു കണ്മണി കലക്കൻ നോട്ടത്തിൽ കായ്മണീ വ്വാ വ്വാ വ്വാ വ്വാവ്വാ വ്വാ വ്വാ വ്വാ വ്വാ വ്വാവ്വാ വ്വാ നോക്കിൽക്കണ്ട് നിന്റെ പ്രേമം ഒരു വാക്കിൽ കേട്ടു നിന്റെ പ്രണയം തോക്കിനുള്ളിൽ പുകയും ഒരു പൂങ്കുരുന്ന് ഹൃദയം (2) ഗംഗാനദിപോലെയല്ലേ നീ പഞാബിന്റെ നെഞ്ചമല്ലേ ഞാൻ ജയ് ജയ് ഹിന്ദുസ്ഥാൻ കാക്കേ കാക്കേ കാതൽ കാക്കേ കേട്ടിപ്പിടീ കള്ളകാക്കെ പൂച്ചേ പൂച്ചേ കാവൽ പൂച്ചേ ഒട്ടിപ്പിടീ പുള്ളിപൂച്ചേ കാട്ടിൽ കൂട്ടുവന്ന വഴിയിൽ കൊടുംകാട്ടിൻ ചാറ്റൽ മഴയിൽ ബാന്റിനുള്ളിൽ പിടയും ഒരു ബ്യൂഗിളിന്റെ ഹൃദയം (2) ഹിമാലയം പോലെ നിൽക്കും ഞാൻ കന്യാകുമാരീ വരൂ സഖി ജയ് ജയ് ഹിന്ദുസ്ഥാൻ കാക്കേ കാക്കേ കാതൽ കാക്കേ കേട്ടിപ്പിടീ കള്ളകാക്കെ പൂച്ചേ പൂച്ചേ കാവൽ പൂച്ചേ ഒട്ടിപ്പിടീ പുള്ളിപൂച്ചേ കാറ്റാടിയിൽ കണ്ണാടിയിൽ കണ്ണെറിഞ്ഞ് കാതെറിഞ്ഞ് ഓ കണ്ണിൽ കണ്ണായ് മുത്തം വയ്ക്കാം കണ്ണിൻ കണ്ണേ പെണ്ണേ വാവാ കളമാൻ കണ്ണിനു കണ്മണി കലക്കൻ നോട്ടത്തിൽ കായ്മണീ വ്വാ വ്വാ വ്വാ വ്വാവ്വാ വ്വാ വ്വാ വ്വാ വ്വാവ്വാ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ടിപ്പുറിമി ടോമി
Film/album: ചക്കരമുത്ത്
Explore this song
- Singer: ടിപ്പുറിമി ടോമി
- Film / album: ചക്കരമുത്ത്
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി