Malayalam lyrics

ഓടത്താളത്തിൽ തക തിന്തിന്നന്നാരോ...

ഊടും പാവും ചേരുന്നേ തെയ്യന്നം താരോ...

ഓടത്താളത്തിൽ തക തിന്തിന്നന്നാരോ...

ഊടും പാവും ചേരുന്നേ തെയ്യന്നം താരോ...

ജീവതാളത്തിൽ ശ്രുതി ചേരാതേതോ...

ഈ തെയ്യമുറഞ്ഞാടുന്നേ... 

തിന്തിന്നന്നാരോ...

ഓടത്താളത്തിൽ തക തിന്തിന്നന്നാരോ...

ഊടും പാവും ചേരുന്നേ തെയ്യന്നം താരോ...

പാവോടുമ്പം തക തിന്തിന്നന്നാരോ...

പുളിയില കരകെട്ട തക തിന്തിന്നന്നാരോ...

പാവോടുമ്പം തക തിന്തിന്നന്നാരോ...

പുളിയില കരകെട്ട തക തിന്തിന്നന്നാരോ...

മഴമേഘക്കാർമൂടുമ്പം തിന്തിന്നന്നാരോ

മെയ്യാളനു നെഞ്ചിൽ... 

തീയതു തിന്തിന്നന്നാരോ...

തിന്തിന്നന്നാരോ... തിന്തിന്നന്നാരോ... 

തിന്തിന്നന്നാരോ...

ഓടത്താളത്തിൽ തക തിന്തിന്നന്നാരോ...

ഊടും പാവും ചേരുന്നേ തെയ്യന്നം താരോ...

ബലരാമപുരത്തിൻ കഥയതു തെയ്യാരോ...

പാണന്മാർ പാടിയ കഥയല്ലിത്  തെയ്യാരോ...

ബലരാമപുരത്തിൻ കഥയതു തെയ്യാരോ...

പാണന്മാർ പാടിയ കഥയല്ലിത് തെയ്യാരോ...

വേണാട്ടരചന്മാർ കൂട്ടിയ കഥ തെയ്യാരോ...

മെയ്യാളും ശാലിയ ഗോത്രകഥ തിന്തിന്നന്നാരോ...

തിന്തിന്നന്നാരോ... തിന്തിന്നന്നാരോ... 

തിന്തിന്നന്നാരോ...

ഓടത്താളത്തിൽ തക തിന്തിന്നന്നാരോ...

ഊടും പാവും ചേരുന്നേ തെയ്യന്നം താരോ...

ഓടത്താളത്തിൽ തക തിന്തിന്നന്നാരോ...

ഊടും പാവും ചേരുന്നേ തെയ്യന്നം താരോ...

ജീവതാളത്തിൽ ശ്രുതി ചേരാതേതോ...

ഈ തെയ്യമുറഞ്ഞാടുന്നേ... 

തിന്തിന്നന്നാരോ...

ഓടത്താളത്തിൽ തക തിന്തിന്നന്നാരോ...

ഊടും പാവും ചേരുന്നേ തെയ്യന്നം താരോ...

Song information

Music: ജി കെ ഹരീഷ് മണി

Singer: ജി കെ ഹരീഷ് മണി

Film/album: ബാലരാമപുരം

Explore this song