Malayalam lyrics
ഒറ്റമരക്കാടേ നിൻ പച്ചിലകളിലൂഞ്ഞാലിൽ അലയും ചെറുകാറ്റേ ആടിവാ പൂത്തുമ്പക്കാറ്റേ ഓടിവാ ഒറ്റമരക്കാടേ നിൻ പച്ചിലകളിലൂഞ്ഞാലിൽ അലയും ചെറുകാറ്റേ ആടിവാ പൂത്തുമ്പക്കാറ്റേ ഓടിവാ മഞ്ഞുവീണ മാമരത്തിലെന്നോ കുഞ്ഞുപൂവിരിഞ്ഞു കാറ്റുലച്ച തണ്ടിലെപ്പൊഴും ലാളനങ്ങളേറ്റു അറിയാതെ നീ അറിയാതെ നിനവിനിലകളിടറിവീണതറിയാതെ ഒറ്റമരക്കാടേ നിൻ പച്ചിലകളിലൂഞ്ഞാലിൽ അലയും ചെറുകാറ്റേ ആടിവാ പൂത്തുമ്പക്കാറ്റേ ഓടിവാ
Song video
Song information
Music: നിഖിൽ പ്രഭ
Lyricist: രാജീവ് ആലുങ്കൽ
Singer: നിഖിൽ പ്രഭ
Film/album: ഫ്ലാറ്റ് നമ്പർ 4 ബി
Explore this song
- Singer: നിഖിൽ പ്രഭ
- Film / album: ഫ്ലാറ്റ് നമ്പർ 4 ബി
- Composer: നിഖിൽ പ്രഭ
- Lyricist: രാജീവ് ആലുങ്കൽ