Malayalam lyrics
ഒത്തു പിടിച്ചാൽ മല പോരും കെട്ടു പിരിഞ്ഞാൽ തല പോകും ഒറ്റ തിരിഞ്ഞാൽ വല വീഴും ഏൽക്കാനാളുണ്ടോ താണ നിലത്തോ നീരോടും ആഞ്ഞു കിളച്ചാൽ വേരോടും കാട്ടിലൊളിച്ചാൽ താനോടും കൂടാനാളുണ്ടോ അടവുകളിൽ വൺ റ്റു ത്രീ പതിവുകളിൽ വൺ റ്റു ത്രീ അടിതടയിൽ വൺ റ്റു ത്രീ പടയണിയിൽ വൺ റ്റു ത്രീ വെട്ടി നിരത്താൻ മടിയില്ല ഇല്ലാ മുട്ടു മടക്കാൻ മനസ്സില്ല ഇല്ലാ കുട്ടീം കോലും കളിയല്ല അല്ലാ കാണാനാളുണ്ടേ ചട്ടി ചെരിഞ്ഞാൽ മീനില്ല ഇല്ലാ വട്ടി മറിഞ്ഞാൽ പൂവില്ല ഇല്ലാ പൊട്ടിവിരിഞ്ഞാൽ മൊട്ടില്ല ഇല്ലാ കണ്ടവരാരുണ്ടേ അടവുകളിൽ വൺ റ്റു ത്രീ പതിവുകളിൽ വൺ റ്റു ത്രീ അടിതടയിൽ വൺ റ്റു ത്രീ പടയണിയിൽ വൺ റ്റു ത്രീ
Song video
Song information
Music: വിദ്യാസാഗർ
Lyricist: രാജീവ് ഗോവിന്ദ്
Singer: ഫ്രാങ്കോ
Film/album: 3 ഡോട്ട്സ്
Explore this song
- Singer: ഫ്രാങ്കോ
- Film / album: 3 ഡോട്ട്സ്
- Composer: വിദ്യാസാഗർ
- Lyricist: രാജീവ് ഗോവിന്ദ്