Malayalam lyrics
ഏദനിൻ മധുനിറയും കനി മുകരുവാൻ കൊതിപെരുകുന്നിനി എൻ മെഴുകുനീർ തിരികളിൽ നീ ഉണരുമോ നാളമായ് ഹൃദന്തമാകെ നീയൊരാൾ നിറയുമിതഗാധമായ് നിറമെഴുതണ വിരലുകളിൽ വരൂ വരൂ വരൂ വരൂ.... മുകിലലയിലെ ദൂതികയായ് വരൂ മിഴികളിൽ തിരനുരയുമെൻ കനവുകളറിയുമോ കൊലുസിനാൽ ഞാനുരുവിടും പരിഭവമറിയുമോ ആനാം നീരിലുള്ളിലായ് ജീവാനന്ദമാർന്നിതാ നീയെൻ സ്വന്തമായിടിൽ സദാ... സദാ... നിറമെഴുതണ വിരലുകളിൽ വരൂ വരൂ വരൂ വരൂ.... മുകിലലയിലെ ദൂതികയായ് വരൂ (ഏദനിൽ ...)
Song information
Music: പ്രകാശ് അലക്സ്
Lyricist: ബി കെ ഹരിനാരായണൻ
Singer: സന മൊയ്‌തൂട്ടി
Film/album: വരയൻ
Explore this song
- Singer: സന മൊയ്‌തൂട്ടി
- Film / album: വരയൻ
- Composer: പ്രകാശ് അലക്സ്
- Lyricist: ബി കെ ഹരിനാരായണൻ