Malayalam lyrics
ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ ഏതോ മേഘരാഗം ഒന്നായ് കണ്ടു നമ്മൾ മിഴിയാൽ പറഞ്ഞമധുരമാ മൊഴിയെ നെഞ്ചിൽ നെഞ്ചിൽ ചേർത്തു നമ്മൾ ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ ഈ വഴിയേ പുലരൊളിതിരിതെളിയേ നീ ആണയേ വെയിലഴകിലിതാ ഞാനറിയേ ജനലഴിയുടെയരികേ നിൻ ചിരിയോ ഹിമകണമഴയായ് പറയാതെ അറിയാതെ അനുരാഗം മനമാകേ പ്രണയമിതൊരു പുഴയുടെയിരുകരകളിലിതളണിയുകയോ ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ ഏതോ മേഘരാഗം ഒന്നായ് കണ്ടു നമ്മൾ നാമലയേ ഒരുപകലിനു ചിറകായ് പാതിരയിൽ ഒരുകനവലിയേ നോവലയെ തഴികിടുമൊരുവിരലായ് നീ അരികെ പനിമതിമലരായ് അടരാനോ അരുതാതേ ഉടലാകെ ഉയിരായ് നീ ഇരുവരുമനുനിമിഷവുമൊരുനിനവതിൽ സുഖമുരുകുകയോ ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ ഏതോ ഏതോ മേഘരാഗം ഒന്നായ് കണ്ടു നമ്മൾ മിഴിയാൽ പറഞ്ഞമധുരമാ മൊഴിയെ നെഞ്ചിൽ നെഞ്ചിൽ ചേർത്തു നമ്മൾ
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: വിജയ് യേശുദാസ്സിതാര കൃഷ്ണകുമാർ
Film/album: ഇര
Explore this song
- Singer: വിജയ് യേശുദാസ്സിതാര കൃഷ്ണകുമാർ
- Film / album: ഇര
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ