Malayalam lyrics
രൂരുരൂ.. ആ ..രൂ..രൂരുരൂ..രുബ രബാ .... എന്നോമലേ.. നിൻ കണ്ണിലേ .. ഈറൻ മുകിലിൽ ഞാനുണരുകയായ് .. നെഞ്ചിന്നരികിലെ മിന്നൽ തുടിയുമായ് തെന്നും തെന്നലിൻ തൂവൽ പടവിതിൽ നിന്നധരം തേടിയോ .. എന്നോമലേ.. നിൻ കണ്ണിലേ .. ഈറൻ മുകിലിൽ ഞാനുണരുകയായ് .. യേ ... നിലവിൻ പൊൻ തെളിയിൽ.. നനയും നീൾവഴിയിൽ ..ഹാ.. ഇതളിൻ നീർമണിയിൽ.. നിഴലായി നീ വിരിയും കന്യാവനമിതിൽ.. മൂടൽ മഞ്ഞുമായ് തൂവൽ മെയ്യിതിൽ കാണാത്തേരുമായ് നീ നിറയും വഴിയേ.. ഞാനണയേ.. എന്നോമലേ.. തനനനന ... നിൻ കണ്ണിലേ ..തനനനന ... ഈറൻ മുകിലിൽ ഞാനുണരുകയായ് .. ഹേയ് ...അകലും സന്ധ്യയിലേ .. പൊഴിയും രാവലയിൽ .. ഹാ പകലിൻ ജാലമിതിൽ.. മിന്നാമിന്നികളായ് മഴവിൽച്ചേലിലേ.. നന്ദാവനിയിലെ മാരോൽസവമിതിൽ..വരികെൻ ശാരികേ .. നീയൊളിയായ് നിറയേ.. ഞാനലയേ ... എന്നോമലേ..നിൻ കണ്ണിലേ . ഈറൻ മുകിലിൽ ഞാനുണരുകയായ് ..
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: അനൂപ് മേനോൻ
Singer: എം ജയചന്ദ്രൻ
Film/album: ദി ഡോൾഫിൻസ്
Explore this song
- Singer: എം ജയചന്ദ്രൻ
- Film / album: ദി ഡോൾഫിൻസ്
- Composer: എം ജയചന്ദ്രൻ
- Lyricist: അനൂപ് മേനോൻ