Malayalam lyrics

എന്തേലും പറയാനുണ്ടേൽ

ഇപ്പൊത്തന്നാവല്ലോ...

പിന്നേയ്ക്കതു വച്ചാ പിന്നെ

പറ്റാണ്ടായിപ്പോയാലോ... (2)

പൊകയുന്ന പകയുണ്ടെലവനോട്

കലിയുണ്ടേൽ...

കണ്ണ് തുറന്നു പറഞ്ഞത് കേട്ടവൻ

ചെയ്യാനുള്ളത് ചെയ്താലിങ്ങനെ

പിന്നെയും തമ്മില് കാണുന്ന നേരത്ത്

മോന്ത പെരുപ്പിക്കണോ..

ഹേ ഉണ്ടാകുമോ... നാളെയുണ്ടാകുമോ

നമ്മളുണ്ടാകുമോ ഇങ്ങനുണ്ടാകുമോ

ഉണ്ടാകുമോ നാളെയുണ്ടാകുമോ

നമ്മളുണ്ടാകുമോ ഇങ്ങനുണ്ടാകുമോ

ഉണ്ടാകുമോ നാളെയുണ്ടാകുമോ

നമ്മളുണ്ടാകുമോ... ഇങ്ങനുണ്ടാകുമോ

ഉണ്ടാകുമോ... നാളെയുണ്ടാകുമോ

നമ്മളുണ്ടാകുമോ... ഇങ്ങനുണ്ടാകുമോ

എന്തേലും പറയാനുണ്ടേൽ

ഇപ്പൊത്തന്നാവല്ലോ...

പിന്നേയ്ക്കതു വച്ചാ പിന്നെ

പറ്റാണ്ടായിപ്പോയാലോ... (2)

കരളിന്റെ അറയൊന്നിൽ

അവളോട് കൊതിയൊന്നുണ്ടേൽ

ചെന്ന് തുറന്നു പറഞ്ഞത് കേട്ടവൾ

ഉണ്ടേൽ ഉണ്ടെന്നും ഇല്ലേൽ ഇല്ലന്നും

ഒന്നിലുറപ്പിച്ച് വേണ്ടാണ്ടിങ്ങനെ

ചങ്ക് പെടപ്പിക്കാണോ..

 ഹേ ഉണ്ടാകുമോ... നാളെയുണ്ടാകുമോ

നമ്മളുണ്ടാകുമോ ഇങ്ങനുണ്ടാകുമോ

ഉണ്ടാകുമോ നാളെയുണ്ടാകുമോ

നമ്മളുണ്ടാകുമോ ഇങ്ങനുണ്ടാകുമോ

ഉണ്ടാകുമോ നാളെയുണ്ടാകുമോ

നമ്മളുണ്ടാകുമോ... ഇങ്ങനുണ്ടാകുമോ

ഉണ്ടാകുമോ... നാളെയുണ്ടാകുമോ

നമ്മളുണ്ടാകുമോ... ഇങ്ങനുണ്ടാകുമോ

Song information

Music: അശ്വിൻ രഞ്ജു

Lyricist: മനു മൻജിത്ത്

Singer: സജീവ് സ്റ്റാൻലി

Film/album: തരംഗം

Explore this song