Malayalam lyrics
ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ നീ എന്നിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ നീയെൻ ഇരുളിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ അകലെ അകലെ അറിവൂ .. ഒരു വെണ്‍പ്രാവിൻ ചിറകടി അരികിൽ ഇതിലെ വരുമോ മധുരം ചുണ്ടിൽ ചൂടി ഇലകളാൽ പോതുയുമീ ഇതളനങ്ങാതെ.. ഹൃദയതാളങ്ങളെ പകരുമേതോ താരാട്ടായി നിലാവമ്മയായി വന്നു രാപ്പാതിയിൽ തഴുകുമൊരാലിംഗനം മെയ്യിൽ വീണ്ടുമോ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ നീ എന്നിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ നീയെൻ ഇരുളിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ അകലെ അകലെ അറിവൂ .. ഒരു വെണ്‍പ്രാവിൻ ചിറകടി അരികിൽ ഇതിലെ വരുമോ മധുരം ചുണ്ടിൽ ചൂടി.. ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ
Song video
Song information
Music: വരുൺ ഉണ്ണിഗോപി സുന്ദർ
Singer: സച്ചിൻ വാര്യർ
Film/album: എസ്കേപ്പ് ഫ്രം ഉഗാണ്ട
Explore this song
- Singer: സച്ചിൻ വാര്യർ
- Film / album: എസ്കേപ്പ് ഫ്രം ഉഗാണ്ട
- Composer: വരുൺ ഉണ്ണിഗോപി സുന്ദർ