Malayalam lyrics
ഉണർന്നുവോ മെല്ലെ ഒരുങ്ങിയോ മണിനാഗക്കാവിലെ വള്ളുവ പുള്ളുകളൊരുങ്ങിയോ തഴുകാനായ് നിശാമലരും ഇളം തെന്നലിൽ ഉലയും ലാസ്യഭാവമോടെ ഒരോർമ്മയായ് നിറഞ്ഞിടും ഉണർന്നുവോ മെല്ലെ ഒരുങ്ങിയോ മണിനാഗക്കാവിലെ വള്ളുവ പുള്ളുകളൊരുങ്ങിയോ തഴുകാനായ് ... കൊഞ്ചും മൊഴികളോടെ നിലാ വെൺതൂവലായ് തഴുകുമ്പോൾ മദനശരങ്ങൾ കരളിലേകും മധുര നൊമ്പരങ്ങൾ... ഉണർന്നുവോ മെല്ലെ ഒരുങ്ങിയോ മണിനാഗക്കാവിലെ വള്ളുവ പുള്ളുകളൊരുങ്ങിയോ തഴുകാനായ് ...
Song information
Music: റിജോഷ് ആലുവ
Lyricist: രാജു രാഘവൻ
Singer: അശ്വതി ശ്യാം
Film/album: കല്പാന്തകാലം
Explore this song
- Singer: അശ്വതി ശ്യാം
- Film / album: കല്പാന്തകാലം
- Composer: റിജോഷ് ആലുവ
- Lyricist: രാജു രാഘവൻ