Malayalam lyrics
ഈ സ്വപ്‌നങ്ങൾ സ്വർഗ്ഗങ്ങൾ മേലെ മോഹം തീർക്കവേ ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലെ താരം ചാർത്തവേ ഇഷ്ടങ്ങൾ.. ബന്ധങ്ങൾ.. ജീവിതം.. സിനിമ.. ഈ സ്വപ്‌നങ്ങൾ സ്വർഗ്ഗങ്ങൾ മേലെ മോഹം തീർക്കവേ ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലെ താരം ചാർത്തവേ ഇഷ്ടങ്ങൾ.. ബന്ധങ്ങൾ.. ജീവിതം.. സിനിമ.. ഇഷ്ടങ്ങൾ.. ബന്ധങ്ങൾ.. ജീവിതം.. സിനിമ.. ഈ സ്വപ്‌നങ്ങൾ സ്വർഗ്ഗങ്ങൾ മേലെ മോഹം തീർക്കവേ മോഹങ്ങൾ മഷിയിലെഴുതും വരകളായ് ശോകങ്ങൾ വിരലിലലിയും വീണയായ് തിരശ്ശീലയിൽ പല ചിത്രങ്ങൾ ചലച്ചിത്രങ്ങൾ പടരും മറശ്ശീലയിൽ പല വേഷങ്ങൾ പല ജന്മങ്ങളായ് പുണരും
Song information
Music: ക്യാപ്റ്റൻ സുനീർ ഹംസ
Lyricist: സച്ചിൻ ബാലു
Singer: റംഷി അഹമ്മദ്
Film/album: കല്ലായി എഫ് എം
Explore this song
- Singer: റംഷി അഹമ്മദ്
- Film / album: കല്ലായി എഫ് എം
- Composer: ക്യാപ്റ്റൻ സുനീർ ഹംസ
- Lyricist: സച്ചിൻ ബാലു