Malayalam lyrics

ഈ ജീവിതം...ഈ ജീവിതം....ഈ ജീവിതം...ഈ ജീവിതം...

റാകിപ്പറക്കുന്ന ചെമ്പരുന്തേ....നീയുണ്ടോ മാമാങ്ക വേല കണ്ടൂ....

വേലയും കണ്ടൂ...വിളക്കും കണ്ടൂ...

കടലിൽ തിര കണ്ടൂ.....കപ്പൽ കണ്ടൂ......

ഈ ജീവിതം...ഈ ജീവിതം....ഈ ജീവിതം...ഈ ജീവിതം...

കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ....

അഞ്ചാമനോമനക്കുഞ്ചുവാണേ.......

പഞ്ചാര വിറ്റു നടന്നു കുഞ്ചു.....

പഞ്ചാരക്കുഞ്ചുവെന്ന പേര് വന്നൂ.....

ഈ ജീവിതം...ഈ ജീവിതം....ഹോ...ഹോ.....ഈ ജീവിതം...ഈ ജീവിതം...

കാട്ടുമരത്തിൻ ചില്ലകൾ തോറും...കയറാം....മറിയാം...ചാടാം...

കാട്ടുമരത്തിൻ ചില്ലകൾ തോറും...കയറാം....മറിയാം...ചാടാം..

വാലില്ലാത്തവർ നിങ്ങളെറിഞ്ഞാൽ വാലുപൊക്കിക്കൊണ്ടൊടാം....

(പല്ലവി).........

ഈ ജീവിതം...ഈ ജീവിതം....ഈ ജീവിതം...ഈ ജീവിതം...

Song video

Watch on YouTube

Song information

Music: ബെന്നറ്റ് - വീത്‌രാഗ്

Lyricist: റഫീക്ക് അഹമ്മദ്

Singer: വീത്‌‌‌രാഗ്

Film/album: ഔട്ട് ഓഫ് സിലബസ്

Explore this song