Malayalam lyrics

ഇളം നീല നീല മിഴികൾ

നിൻ തേങ്ങലോലും മൊഴികൾ

എൻ ആത്മ മൗനമേ നീ

കുളിർ വീണുറങ്ങുവാനായ്

അരികെ... മെല്ലെ പൊഴിയൂ....

(ഇളം നീല നീല..)

ഈ രാവിലേതു മൗനം എൻ ജാലകത്തിൽ വന്നു

പൊൻ താരകങ്ങൾ വിരികെ നിൻ നിസ്വനങ്ങൾ മറയെ

എൻ നെഞ്ചിതൊന്നു മുറിയും...

(ഇളം നീല നീല..)

Song video

Watch on YouTube

Song information

Music: ശ്രീവത്സൻ ജെ മേനോൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: ശ്രീവത്സൻ ജെ മേനോൻ

Film/album: മൈ മദേഴ്സ് ലാപ്‌ടോപ്പ്

Explore this song